instagram

ഇൻസ്റ്റഗ്രാമിൽ കമന്റുകൾ പിൻ ചെയ്യുന്നതെങ്ങനെ

July 31, 2020 Correspondent 0

ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ മികച്ച കമന്റുകൾക്ക് മുൻഗണന നൽകി പോസ്റ്റിന് തൊട്ടുതാഴെ കമന്റുകൾ ഹൈലൈറ്റ് ചെയ്ത് കാണിക്കാൻ സാധിക്കും. ഐഫോൺ, ആൻഡ്രോയിഡ് ഫോണുകൾ എന്നിവയിലെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ ഇത്തരത്തിൽ മൂന്ന് അഭിപ്രായങ്ങൾ പോസ്റ്റിന്റെ ആദ്യം ഇങ്ങനെ […]

windows updations

വിൻഡോസ് 10 ലെ റീസൈക്കിൾ ബിൻ ക്ലീൻ ചെയ്യാം

July 31, 2020 Correspondent 0

സ്റ്റോറേജ് സെൻസ് എന്ന ബിൽറ്റ്-ഇൻ സവിശേഷത ഉപയോഗിച്ച്, വിൻഡോസ് 10 ലെ റീസൈക്കിൾ ബിന്നിൽ സ്ഥിതിചെയ്യുന്ന ഒരു നിശ്ചിത സമയപരിധി കഴിഞ്ഞ ഫയലുകൾ ഇല്ലാതാക്കി ഡിസ്ക് സ്പെയ്സ് ലാഭിക്കാൻ സാധിക്കും. ഇത് എങ്ങനെ സജ്ജീകരിക്കാമെന്നത് […]

isteady x smartphone gimbal

6990 രൂപയുള്ള ഐസ്റ്റെഡി എക്സ് സ്മാർട്ട്‌ഫോൺ ജിംബൽ ഇന്ത്യയിൽ

July 31, 2020 Correspondent 0

വീഡിയോകൾ ഷൂട്ട് ചെയ്യുന്നതിന് സ്മാർട്ട്‌ഫോണുകൾ മികച്ചതല്ല എന്നൊരു വിമർശനം എപ്പോഴും ഉണ്ട്. കാരണം, ഇടയ്ക്കിടെ ഉണ്ടാകുന്ന ഇളക്കങ്ങളും  ചലനങ്ങളും വീഡിയോ നിലവാരത്തെ മോശമായി ബാധിക്കും.  എന്നിരുന്നാലും സ്മാർട്ട്ഫോൺ ഉപയോഗിച്ച് വീഡിയോ ഷൂട്ട്  ചെയ്യുന്നതിന്  മൊബൈൽ […]

whatsapp

വാട്സ്ആപ്പ് ഗ്രൂപ്പ് നോട്ടിഫിക്കേഷനുകൾ ഇനി ശല്യമാകില്ല

July 31, 2020 Correspondent 0

വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ചില കാരണങ്ങളാൽ പുറത്തുപോകാൻ കഴിയാതെ വരുമ്പോൾ അടിക്കടി വരുന്ന നോട്ടിഫിക്കേഷനുകൾ നമുക്ക് ബുദ്ധിമുട്ടാകാറുണ്ട്. അത്തരത്തിൽ ബുദ്ധിമുട്ട് നേരിടുന്ന ആളുകൾക്ക് പ്രയോജനകരമായേക്കാവുന്ന ഒരു പുതിയ സവിശേഷത വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നു. ഗ്രൂപ്പുകളെ അനിശ്ചിതമായി […]

upi autopay

റിക്കറിംഗ് പേയ്മെന്റുകൾക്ക് UPI ഓട്ടോ പേ സൗകര്യം

July 31, 2020 Correspondent 0

റിക്കറിംഗ് പേയ്മെന്റുകൾക്കായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ UPI ഓട്ടോപേ സൗകര്യം ലഭ്യമാക്കിയിരിക്കുന്നു. UPI 2.0 ന് കീഴിൽ അവതരിപ്പിച്ചിട്ടുള്ള പുതിയ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് മൊബൈൽ ബില്ലുകൾ, വൈദ്യുതി ബില്ലുകൾ, EMI പേയ്‌മെന്റുകൾ, […]

iphone

ഐഫോണിൽ അലാറം സജ്ജീകരിക്കുന്നതിനുള്ള രണ്ട് എളുപ്പവഴികൾ

July 30, 2020 Correspondent 0

ഐഫോൺ അല്ലെങ്കിൽ ഐപാഡിൽ ഒരു അലാറം സജ്ജീകരിക്കുന്നതിനുള്ള വളരെയെളുപ്പത്തിലുള്ള മാർഗം സിരിയോട് ആവശ്യപ്പെടുക എന്നതാണ്. അതിനായിആദ്യം, നിങ്ങളുടെ സൈഡ് ബട്ടൺ അല്ലെങ്കിൽ ഹോം ബട്ടൺ അമർത്തിക്കൊണ്ട് സിരി പ്രവർത്തനസജ്ജമാക്കുക. (അല്ലെങ്കിൽ നിങ്ങൾക്ക് അത് സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ […]

Skype

സ്കൈപ്പ് കോളിനിടെ പശ്ചാത്തലം ബ്ലർ ചെയ്യാം

July 30, 2020 Correspondent 0

മൈക്രോസോഫ്റ്റിന്റെ ജനപ്രിയ ആപ്ലിക്കേഷനുകളിൽ ഒന്നായ സ്കൈപ്പിൽ വീഡിയോ കോളിംഗിൽ ബാക്ക്ഗ്രൗണ്ടിൽ മാറ്റം വരുത്താൻ ഇപ്പോൾ സാധിക്കുന്നതാണ്. ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്കും കോളുകളിൽ അവരുടെ പശ്ചാത്തലം മങ്ങിക്കാൻ മൈക്രോസോഫ്റ്റ് അനുവദിക്കുന്നുണ്ട്. ഈ സവിശേഷത കുറച്ചു നാളുകളായി […]

mausam

മൗസം: സർക്കാരിന്റെ കാലാവസ്ഥാ പ്രവചന ആപ്ലിക്കേഷൻ

July 29, 2020 Correspondent 0

കാലാവസ്ഥാ അപ്‌ഡേറ്റുകൾ ട്രാക്കുചെയ്യുവാൻ ഉപയോക്താക്കൾക്ക്  സർക്കാരിന്റെ മൗസം ആപ്പ് പ്രയോജനപ്പെടുത്താവുന്നതാണ്. കാലാവസ്ഥാ പ്രവചനവും സർക്കാറിന്റെ മുന്നറിയിപ്പ് സേവനങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ഭൗമശാസ്ത്ര മന്ത്രാലയം ‘മൗസം’ എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുന്നത്.ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും  […]

telegram

2GB ഫയൽ ട്രാൻസ്ഫറിംഗ് ഉൾപ്പെടെ നിരവധി സവിശേഷതകളുമായി ടെലിഗ്രാം

July 29, 2020 Correspondent 0

ടെലിഗ്രാം ആപ്ലിക്കേഷനിൽ നിരവധി പുതിയ സവിശേഷതകൾ ചേർക്കുന്ന ഒരു പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയിരിക്കുന്നു. പുതിയ അപ്ഡേറ്റിലൂടെഉപയോക്താക്കൾക്ക് ഇപ്പോൾ 2GB വരെ വലിയ ഫയലുകൾ അയയ്ക്കാനും സ്വീകരിക്കാനും സാധിക്കും. ഒരു വീഡിയോ പ്രൊഫൈലായി സ്ഥാപിക്കാനും ഇപ്പോൾ […]

messengerapplock

ഫെയ്‌സ് അല്ലെങ്കിൽ ടച്ച് ഐഡി ഉപയോഗിച്ച് മെസഞ്ചറിനെ സുരക്ഷിതമാക്കാം

July 29, 2020 Correspondent 0

ഫെയ്‌സ്ബുക്ക് മെസഞ്ചർ അതിന്റെ ഐഓഎസ് ഉപയോക്താക്കൾക്കായി ബയോമെട്രിക് ഓതെന്റിക്കേഷൻ പിന്തുണയോടെ ആപ്ലിക്കേഷൻ അപ്‌ഡേറ്റ് ചെയ്‌തിരിക്കുന്നു. പുതിയ പതിപ്പ് 274.1 ഉപയോഗിച്ച്, ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്ക് ഫെയ്‌സ് ഐഡി അല്ലെങ്കിൽ ടച്ച് ഐഡി ഉപയോഗിച്ച് ഉപകരണം […]