മക്കൾ ഷോർട്സ് കണ്ട് സമയം കളയുന്നുണ്ടോ?കുട്ടികളുടെ യൂട്യൂബ് ശീലങ്ങൾ ഇനി മാതാപിതാക്കളുടെ കൈപ്പിടിയിൽ
കുട്ടികൾ മണിക്കൂറുകളോളം ഫോണിൽ ഷോർട്‌സ് വീഡിയോകൾ കണ്ട് സമയം കളയുന്നത് ഇന്ന് പല വീടുകളിലെയും പ്രധാന പരാതിയാണ്. ഇതിനൊരു ശാശ്വത പരിഹാരവുമായി യൂട്യൂബിന്‍റെ പുതിയ അപ്‌ഡേറ്റ് എത്തി. കുട്ടികളുടെ അക്കൗണ്ടുകളെ മാതാപിതാക്കളുടെ ഫോണുമായി ബന്ധിപ്പിച്ച്, […]
