സ്മാർട്‌ഫോണുകളിലും പരിണാമഘട്ടം;മേൽകൈ നേടി ചൈന
ആഗോള നിർമ്മിത ബുദ്ധി മത്സരത്തിൽ വൻ കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു ചൈന. സ്മാർട്ട്ഫോൺ ഉപയോഗത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന ലോകത്തിലെ ആദ്യത്തെ പൂർണ്ണ ഏജൻ്റിക് AI സ്മാർട്ട്‌ഫോൺ പ്രോട്ടോടൈപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ചൈന. പ്രമുഖ ചൈനീസ് ടെലികോം […]
