mac menu customization

മാക് മെനുബാറില്‍ സമയവും തീയതിയും കസ്റ്റമൈസ് ചെയ്യാം

November 21, 2020 Correspondent 0

ഡിഫോള്‍ട്ടായി, മാക് മെനു ബാറില്‍ സമയം മണിക്കൂറും മിനിറ്റും ഡിജിറ്റൽ ഫോർമാറ്റിൽ പ്രദർശിപ്പിക്കുന്നു. എന്നാല്‍, നിങ്ങൾക്ക് ഇത് കസ്റ്റമൈസ് ചെയ്യാനും ആഴ്ചയിലെ ദിവസം, തീയതി എന്നിവ മെനുബാറില്‍ പ്രദര്‍ശിപ്പിക്കാനും കഴിയും. സിസ്റ്റം പ്രിഫറന്‍സ് മെനുവിലൂടെയാണ് […]

apple mac book

മാക് ഡിവൈസ് ഉപയോഗിച്ച് ഐഫോണ്‍/ഐപാഡ് റീസ്റ്റോര്‍ ചെയ്യാം

October 26, 2020 Correspondent 0

ഐഫോണ്‍ അല്ലെങ്കിൽ ഐപാഡ് ഉപകരണങ്ങള്‍ ചില സന്ദര്‍ഭങ്ങളില്‍ ഫൈൻഡർ ആപ്ലിക്കേഷൻ വഴി ബൂട്ട് ചെയ്യാനോ അപ്‌ഡേറ്റ് ചെയ്യാനോ സാധിച്ചെന്നുവരില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ മാക് അല്ലെങ്കിൽ മാക്ബുക്കിലെ ഐപിഎസ്ഡബ്ല്യു ഫയൽ ഉപയോഗിച്ച് ഐഫോൺ അല്ലെങ്കിൽ […]

mac safari

മാക്കിൽ ‘ടാസ്‌ക് മാനേജർ’ പ്രവർത്തിപ്പിക്കാം

September 7, 2020 Correspondent 0

ഒരു വിൻഡോസ് പിസിയിൽ പ്രവർത്തനത്തിൽ തടസ്സം നേരിട്ട് നിൽക്കുന്ന ഒരു പ്രോഗ്രാമിനെ ഇല്ലാതാക്കാൻ Ctrl + Alt + Delete അമർത്തുന്നത് നമുക്ക് പരിചിതമാണല്ലോ, സമാനമായ മൂന്ന് വിരലുകളുടെ കോംബോ മാക്കിൽ ഉണ്ടെന്നകാര്യം നിങ്ങൾക്ക് […]

mac reminder

മാക്കിൽ ആവർത്തിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ എങ്ങനെ സജ്ജമാക്കാം

August 8, 2020 Correspondent 0

പതിവായി ചെയ്യേണ്ട ഒരു പ്രവർത്തനത്തെ കുറിച്ച് ഒരു  ഓർമ്മപ്പെടുത്തൽ ആവശ്യമാണെന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ, നിങ്ങളുടെ മാക്ക് ഉപകരണത്തിൽ റിമൈൻഡേഴ്സ് ആപ്ലിക്കേഷൻ ഉപയോഗിച്ച് ആവർത്തിച്ചുള്ള ഓർമ്മപ്പെടുത്തൽ എളുപ്പത്തിൽ ഷെഡ്യൂൾ ചെയ്യാൻ സാധിക്കും. ഈ ഓർമ്മപ്പെടുത്തലുകൾ നിങ്ങളുടെ […]

apple mac book

മാക് ഡിവൈസിലെ ട്രാഷ് ഓട്ടോമാറ്റിക്കായി ശൂന്യമാക്കാം

August 3, 2020 Correspondent 0

മാക്ഓഎസ് 10. 12 സിയറ മുതലുള്ള വേർഷനുകളിൽ, ഓരോ 30 ദിവസത്തിലും നിങ്ങളുടെ ട്രാഷ് ഓട്ടോമാറ്റിക്കായി ശൂന്യമാക്കുന്നതിനുള്ള ഒരു മാർഗ്ഗം ആപ്പിൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഡിസ്ക് സ്പെയ്സ് ശൂന്യമാക്കാൻ സഹായിക്കുന്നു. ഇത് പ്രവർത്തനക്ഷമമാക്കുന്നത് എളുപ്പമാണ്, […]

apple mac book

ആപ്പിൾ വഴങ്ങുന്നു; മാക്കിൽ ഫെയ്സ് ഐഡി വന്നേക്കാം

July 27, 2020 Correspondent 0

ആപ്പിൾ ഫോണുകളിലും ഐപാഡുകളിലും ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റം ഇതിനകം തന്നെ ലഭ്യമാണെങ്കിലും മാക് ഡിവൈസുകളിലൊന്നിലും തന്നെ ഫെയ്സ് ഐഡി ഇതുവരെ കമ്പനി നൽകിയിട്ടില്ല. നിലവിൽ, മാക് ഉപയോക്താക്കൾ ഡിവൈസ് അൺലോക്ക് ചെയ്യാനായി പാസ് വേഡ് […]

mac safari

മാക്ക് ഡിവൈസില്‍ വെബ്പേജ് PDF ആയി സംരക്ഷിക്കാം

July 2, 2020 Correspondent 0

മാക്ക് ഡിവൈസില്‍ സഫാരി വെബ് ബ്രൗസര്‍ ഉപയോഗിക്കുമ്പോള്‍ ഒരു വെബ്പേജിനെ സേവ് ചെയ്ത് ഒരു PDF ഫയലിലേക്ക് എക്‌സ്‌പോർട്ട് ചെയ്യുന്നത് എളുപ്പമാണ്. ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം… ആദ്യം, സഫാരി തുറന്ന് ഒരു PDF […]