റോബോട്ടിക്‌സ് രംഗത്ത് പുതിയ വിപ്ലവത്തിന് തുടക്കമിട്ട് ഗൂഗിൾ
റോബോട്ടുകൾക്ക് മനുഷ്യരെപ്പോലെ ചിന്തിക്കാനും സ്വയം തീരുമാനങ്ങൾ എടുക്കാനും കെല്പുള്ള ‘ജെമിനി റോബോട്ടിക്‌സ്-ഇആർ 1.6’ (Gemini Robotics-ER 1.6) എന്ന പുതിയ എഐ സിസ്റ്റം ഗൂഗിൾ അവതരിപ്പിച്ചു. വെറും യന്ത്രങ്ങൾ എന്ന നിലയിൽ നിന്ന് സങ്കീർണ്ണമായ […]
