പഴയ ലാപ്ടോപ്പുകൾക്ക് പുതുജീവൻ: ഇ-മാലിന്യത്തിനെതിരെ ഗൂഗിളിന്റെ ‘മാജിക് സ്റ്റിക്’
കാലഹരണപ്പെട്ട സോഫ്റ്റ്‌വെയറുകൾ കാരണം വീട്ടിലെ അലമാരകളിലും ചവറ്റുകുട്ടകളിലും ഉപേക്ഷിക്കപ്പെടുന്ന പഴയ ലാപ്ടോപ്പുകളെ തിരികെ കൊണ്ടുവരാൻ വിപ്ലവകരമായ നീക്കവുമായി ഗൂഗിൾ എത്തുന്നു. മൊബൈൽ വേൾഡ് കോൺഗ്രസ് 2026-ൽ ഗൂഗിളും ബാക്ക് മാർക്കറ്റും സംയുക്തമായി പ്രഖ്യാപിച്ച ഈ […]
