apple

സംഗീത വീഡിയോകൾക്കായി ആപ്പിൾ മ്യൂസിക് ടിവി ചാനൽ

October 20, 2020 Correspondent 0

ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ സംഗീത വീഡിയോകൾക്കായി മാത്രമുള്ള ആപ്പിൾ മ്യൂസിക് ടിവി ചാനൽ ആരംഭിച്ചിരിക്കുന്നു. നിലവില്‍ യുഎസില്‍ മാത്രം ഉപയോഗിക്കാവുന്ന ഈ സേവനം ആപ്പിൾ മ്യൂസിക് ടിവിയിലും ആപ്പിൾ ടിവി ആപ്പിലും മാത്രമേ ലഭ്യമാകുകയുള്ളൂ. […]

iphone 11

ഐഫോണ്‍ 11 ൽ എങ്ങനെ സ്ക്രീൻഷോട്ടുകൾ എടുക്കാം

October 19, 2020 Correspondent 0

ഐഫോൺ 12 മിനി, ഐഫോൺ 12, ഐഫോൺ 12 പ്രോ, ഐഫോൺ 12 പ്രോ മാക്‌സ് എന്നിങ്ങനെ നാല് പുതിയ ഐഫോണ്‍ മോഡലുകളാണ് ആപ്പിള്‍ അടുത്തിടെ പ്രഖ്യാപിച്ചത്. പുതിയ നാല് സ്മാർട്ട്‌ഫോണുകളും 5ജി നെറ്റ് […]

apple iphone 12

5ജി-യിലേക്ക് പ്രവേശിച്ച് ആപ്പിൾ; ഐഫോണ്‍ 12 പുതിയ ശ്രേണി ഫോണുകൾ പുറത്തിറങ്ങി

October 14, 2020 Correspondent 0

വെര്‍ച്ച്വല്‍ ഇവന്‍റിലൂടെ ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഐഫോണുകൾ അവതരിപ്പിച്ചിരിക്കുകയാണ്. 5ജി സാങ്കേതിക വിദ്യയിലേക്ക് പ്രവേശിച്ച് മുൻനിര സ്മാർട്ട്ഫോൺ ബ്രാൻഡായ ആപ്പിൾ, തങ്ങളുടെ ആദ്യ 5ജി സ്മാർട്ട്ഫോണ്‍ ആയി ഐഫോണ്‍ 12 പുറത്തിറക്കിയിരിക്കുന്നു. ഐഫോണ്‍ […]

apple home pod mini

ആപ്പിളിന്‍റെ പുതിയ ഹോംപോഡ് മിനി; വില 9900 രൂപ

October 14, 2020 Correspondent 0

ആപ്പിളിന്‍റെ സ്മാർട്ട് സ്പീക്കർ ശ്രേണിയിലേക്ക് പുതിയ കൂട്ടിച്ചേര്‍ക്കലായി ഹോംപോഡ് മിനി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. അതിമനോഹരമായ രൂപകല്‍പ്പനയിലാണ് ഈ ചെറിയ ഹോംപോഡ് മിനി സ്പീക്കര്‍ തയ്യാറാക്കിയിരിക്കുന്നത്. വൈറ്റ് ആൻഡ് സ്‌പേസ് ഗ്രേയിൽ ലഭ്യമാകുന്ന ഈ സ്മാര്‍ട്ട് സ്പീക്കറിന് […]

apple i phone 12 event

ഐഫോൺ 12 ഒക്ടോബർ 13 ന് പുറത്തിറക്കും

October 7, 2020 Correspondent 0

ടെക് ലോകത്തെയും ഐഫോണ്‍പ്രേമികളെയും ആവേശത്തിലാക്കി ആപ്പിള്‍ വരാനിരിക്കുന്ന ഐഫോണ്‍ ഇവന്‍റിന്‍റെ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്ടോബര്‍ 13ന് നടത്താനിരിക്കുന്ന വെര്‍ച്വല്‍ ചടങ്ങ് കമ്പനിയുടെ സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ ലൈവ് സ്ട്രീം ചെയ്യുകയായിരിക്കും ഇത്തവണ. ഇന്ത്യന്‍ സമയം […]

apple website

ആപ്പിൾ ഓൺലൈൻ സ്റ്റോർ ഇന്ത്യയില്‍

September 24, 2020 Correspondent 0

ആപ്പിൾ കമ്പനിയുടെ ഓൺലൈൻ സ്റ്റോർ ഇന്ത്യയിൽ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. ആപ്പിൾ സ്റ്റോറിൽനിന്ന് ഉപയോക്താക്കൾക്ക് നേരിട്ടു ഉൽപ്പന്നങ്ങൾ വാങ്ങാം എന്നതിനൊപ്പം, നേരിട്ടുള്ള കസ്റ്റമർ സപ്പോർട്ടും സ്റ്റുഡന്‍റ്സ് ഡിസ്കൗണ്ടുകളും ഫിനാ‍ൻസിങ് ഓപ്ഷനുകളും ആപ്പിള്‍ സ്റ്റോറില്‍ ലഭ്യമായിരിക്കും. അടുത്തിടെ […]

apple online store

ഇന്ത്യയിൽ ആപ്പിളിന്‍റെ ആദ്യ ഓൺലൈൻ സ്റ്റോർ ഉടൻ ആരംഭിക്കും

September 19, 2020 Correspondent 0

ഇന്ത്യയില്‍ ആപ്പിളിന്‍റെ ആദ്യ ഓൺലൈൻ സ്റ്റോർ സെപ്റ്റംബര്‍ 23ന് ആരംഭിക്കുന്നു. ഇതോടെ ആപ്പിളിന്‍റെ എല്ലാ ഉൽപ്പന്നങ്ങളും രാജ്യത്ത് ലഭ്യമാകുകയും ആപ്പിൾ ഉപകരണങ്ങളുടെ വിൽപ്പനയും സർവീസും പ്രാദേശികമായി ഉപയോക്താക്കള്‍ക്ക് ലഭ്യമാകുകയും ചെയ്യുന്നതാണ്. മാക് കംപ്യൂട്ടറുകള്‍,ഐപാഡ് തുടങ്ങിയവ […]

apple one subscrption package

ആപ്പിൾ വൺ സബ്സ്ക്രിപ്ഷൻ സേവനം ഇന്ത്യയിലും

September 19, 2020 Correspondent 0

ആപ്പിള്‍ വണ്ണിന്‍റെ അതിവിപുലമായ പുതിയ സേവന ഓഫറുകള്‍ തുടക്കത്തില്‍തന്നെ ലഭ്യമാകുന്ന ആദ്യ രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടും. ആപ്പിളിന്‍റെ സബ്സ്ക്രിപ്ഷന്‍ സേവനങ്ങളെല്ലാം ഉപയോക്താക്കള്‍ക്ക് ഒരു കുടകീഴില്‍ ലഭ്യമാക്കുന്നതാണ് ആപ്പിള്‍ വണ്‍ സേവനം. ആപ്പിൾ മ്യൂസിക്, ആപ്പിൾ […]

apple smart watch

ആകര്‍ഷകരമായ ഫീച്ചറുകളുമായി ആപ്പിൾ വാച്ചിന്‍റെ പുതിയ പതിപ്പുകള്‍

September 16, 2020 Correspondent 0

ജൂണില്‍ നടന്ന WWDC 2020ന് ശേഷം ഈ വർഷം നടക്കുന്ന രണ്ടാമത്തെ വലിയ ആപ്പിൾ ഇവന്‍റില്‍ ആപ്പിൾ വാച്ചിന്‍റെയും ഐപാഡിന്‍റെയും പുതിയ പതിപ്പുകൾ അവതരിപ്പിച്ചു. പുതിയ വാച്ച് ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ആപ്പിൾ വാച്ച് സീരിസ്6, […]

findmyiphone

ഫൈന്‍ഡ് മൈ ആപ്പിലൂടെ നഷ്ടപ്പെട്ട ഐഫോൺ കണ്ടെത്താം

September 13, 2020 Correspondent 0

മുന്‍പ് ഉണ്ടായിരുന്ന ഫൈന്‍ഡ് മൈ ഐഫോൺ, ഫൈന്‍ഡ് മൈ ഫ്രണ്ട്സ് എന്നിവയുടെ സംയോജനമായിട്ടാണ് ആപ്പിൾ ഫൈൻഡ് മൈ ആപ്പ് അവതരിപ്പിച്ചത്. ഏതൊരു ആപ്പിൾ ഉപകരണങ്ങളും കണ്ടെത്താൻ നിങ്ങൾക്ക് ഫൈന്‍ഡ് മൈ ആപ്പ് ഉപയോഗിക്കാം. ഉപകരണം […]