വരുന്നു നമ്മുടെ കൊച്ചിയില്‍ എ ഐ നഗരം

October 16, 2025 Online Correspondent 0

ഇന്‍ഫോപാര്‍ക്ക് മൂന്നാംഘട്ടത്തിന്‍റെ ഭാഗമായി വരുന്നു രാജ്യത്തെ തന്നെ ആദ്യത്തെ എഐ (നിര്‍മിതബുദ്ധി) നിയന്ത്രിത ടെക് സിറ്റി നമ്മുടെ കൊച്ചിയിൽ. ഇന്‍ഫോപാര്‍ക്കിനോട് ചേര്‍ന്നുകിടക്കുന്ന കിഴക്കമ്പലം, കുന്നത്തുനാട് പ്രദേശങ്ങളില്‍ ഭൂമി കണ്ടെത്താന്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഇന്‍ഫോപാര്‍ക്ക് മൂന്നാംഘട്ടത്തിന്‍റെ […]

യുപിഐ പുതിയ യുഗത്തിലേക്ക്: AI, IoT സാധ്യതകൾ പ്രയോജനപ്പെടുത്തി RBI-യും NPCI-യും

October 11, 2025 Online Correspondent 0

ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്‍റ് മേഖലയിൽ വിപ്ലവം സൃഷ്ടിച്ച യുണിഫൈഡ് പേയ്‌മെന്‍റ്സ് ഇന്‍റർഫേസ് (UPI) അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (RBI) നാഷണൽ പേയ്‌മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (NPCI) ചേർന്ന് […]

സൗജന്യ എഐ ക്ലാസ്റൂം അവതരിപ്പിച്ച് ജിയോ

October 9, 2025 Online Correspondent 0

ഇന്ത്യയിലെ എഐ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മുന്നേറ്റവുമായി റിലയന്‍സ് ജിയോ. ജിയോ പിസിയുടെ സാങ്കേതിക പിന്തുണയോടെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് രൂപകല്‍പന ചെയ്ത സൗജന്യ നിര്‍മിതബുദ്ധി (AI) ക്ലാസ്റൂം ജിയോ അവതരിപ്പിച്ചു. 2025 ഇന്ത്യ മൊബൈല്‍ […]

ജെമിനിയും  ചാറ്റ്‌ജിപിറ്റി-യും മാറിൽക്കും, മലയാളി ബുദ്ധിയിൽ പിറന്ന ഇന്ത്യൻ AI ‘വെബിനോയ്ഡ്’ ഇന്ന് മുന്നിൽ

September 30, 2025 Online Correspondent 0

നിർമ്മിത ബുദ്ധിക്ക്  അധിഷ്ഠിതമായി പ്രവർത്തിക്കുന്ന വിദേശ എ ഐ  പ്ലാറ്റ്ഫോമുകൾക്ക്  വെല്ലുവിളിയായി  ഇന്ത്യൻനിർമ്മിത  ചാറ്റ് ബോട്ടും. വെബ്നോയ്ഡ്  (WebEnoid) ആണ് ചാറ്റ്  ജിപിറ്റി-ക്കും ജെമിനി-ക്കും ഒക്കെ വെല്ലുവിളിയാകുന്ന ഇന്ത്യൻ നിർമിത ചാറ്റ് ബോട്ട്. അഡ്രസ്: https://webenoid.com/. […]

എ.ഐ-ഇംപാക്റ്റ് ഉച്ചകോടി 2026 ഫെബ്രുവരി 19,20 തീയതികളിൽ ന്യൂഡൽഹിയിൽ

September 23, 2025 Online Correspondent 0

രാജ്യത്തിന്റെ സമഗ്ര വികസനം,സുസ്ഥിരത,തുല്യ പുരോഗതി എന്നിവ സാധ്യമാക്കുന്നതിൽ എ.ഐയുടെ പരിവർത്തനപരമായ പങ്ക് പ്രദർശിപ്പിക്കുന്നതിനാണ് ഈ ആഗോള പ്ലാറ്റ്‌ഫോം സജ്ജീകരിച്ചിരിക്കുന്നത്. മനുഷ്യരാശിയെ സേവിക്കുന്നതിനും എല്ലാവരേയും ഉൾക്കൊള്ളുന്ന വളർച്ച കൈവരിക്കുന്നതിനും സാമൂഹിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ഭൂമിയെ സംരക്ഷിക്കുന്ന […]

No Image

സാരി ട്രെന്‍റിന് ശേഷം ഹഗ് മൈ യങ്സ്റ്റർ ട്രെൻഡുമായി ജെമിനി

September 17, 2025 Online Correspondent 0

ഗൂഗിളിന്‍റെ ഏറ്റവും പുതിയ എഐ ടൂളായ ജെമിനി നാനോ ബനാന (Gemini Nano Banana) ദിനം പ്രതിയെന്നോണം ഫോട്ടോ എഡിറ്റിംഗ്‌ രംഗത്ത് ട്രെൻഡുകൾ സൃഷ്ട്ടിച്ചുകൊണ്ടിരിക്കുകയാണ്. സാരിട്രെന്‍റിനു ശേഷം ‘Hug My Younger Self’ ആണ് […]

ലോകത്തെ ആദ്യ AI മന്ത്രി: ഡിയല്ല

September 13, 2025 Online Correspondent 0

ഭാവിയിലെ രാഷ്ട്രീയം ഇതാണോ?അൽബേനിയിൽ AI മന്ത്രി.അൽബേനിയ ലോകത്ത് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മന്ത്രിയെ നിയമിച്ചു. കൃത്രിമബുദ്ധിക്കായി പ്രത്യേകിച്ച് നിയമിച്ച മന്ത്രിയല്ല, മറിച്ച് ഒരു AI അധിഷ്ഠിതനായ വെർച്വൽ മന്ത്രി. ‘ഡിയല്ല’ എന്ന പേരിട്ടിട്ടുള്ള ഈ […]

സംഭാഷണങ്ങൾ ഇനി എളുപ്പമാകും; വരുന്നു ജിയോയുടെ ഫോൺകോൾ എഐ

September 10, 2025 Editorial Staff 0

ടെലികോം രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാൻ ഒരുങ്ങി റിലയൻസ് ജിയോ. ഫോൺ കോളുകളിൽ നിർമ്മിത ബുദ്ധിയുടെ (Artificial Intelligence) സാധ്യതകൾ സമന്വയിപ്പിച്ച് ജിയോ ഫോൺകോൾ എ ഐ എന്ന സേവനം ആഴ്ചകൾക്കുള്ളിൽ ഉപഭോക്താക്കളിലേക്ക് എത്തും. […]

ഓണത്തിന് ഒരു ഡിജിറ്റൽ സമ്മാനം: എഐ മാവേലി ഇനി വിരൽത്തുമ്പിൽ

September 7, 2025 Editorial Staff 0

ടെക്നോപാർക്കിലെ സെഞ്ചൂറിയോ ടെക് എന്ന സ്റ്റാർട്ടപ്പ് കമ്പനി ഓണത്തിന് മലയാളിക്ക് നൽകിയിരിക്കുന്നത് ഒരു ഹൈടെക് സമ്മാനം. കേരളത്തിന്റെ ഐതിഹാസിക രാജാവായ മാവേലിയുമായി സംവദിക്കാൻ അവസരം നൽകുന്ന ഒരു എഐ മാവേലിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ […]

വരുന്നു ആപ്പിളിന്റെ ‘AI ആൻസർ എഞ്ചിൻ’

August 5, 2025 Online Correspondent 0

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് രംഗത്ത് ആധിപത്യം സ്ഥാപിക്കാൻ ആപ്പിൾ വൈകിപ്പോയെങ്കിലും ചാറ്റ് ജിപിറ്റിയെ വെല്ലുന്നതരത്തിലുള്ള ആയുധങ്ങൾ ആപ്പിളിന്റെ ആവനാഴിയിൽ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. സ്വതന്ത്ര ആപ്ലിക്കേഷൻ ആയിട്ടോ സിറി, സഫാരി തുടങ്ങിയ ആപ്പിൾ പ്രൊഡക്ടുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന […]