48mp ക്വാഡ് ക്യാമറയുമായി റെഡ്മി K30i
5G കണക്റ്റിവിറ്റിയുമായുള്ള റെഡ്‌മിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ റെഡ്മി K30i വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു. 48എംപി പ്രൈമറി ലെൻസ് ആണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. 6.67-ഇഞ്ച് ഫുൾ HD+ ഡിസ്പ്ലേ കൂടെ 2,400*1080 […]
