പനി തിരിച്ചറിയാൻ മൈക്രോസോഫ്റ്റിന്റെ AI പവേർഡ് ഉപകരണം

microsoft

 യുഎസ് ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ് ആശുപത്രി പ്രവേശന കവാടങ്ങൾ നിരീക്ഷിക്കുന്നതിന് വേണ്ടി ഒരു സംവിധാനം കൊണ്ടുവന്നു. തായ്‌പേയിലെ കാർഡിനാൾ ടിയാൻ ഹോസ്പിറ്റലിൽ ആണ് മാർച്ചിൽ ഈ സംവിധാനം ആരംഭിച്ചത്. ഏപ്രിൽ പകുതിയോടെ രണ്ടു കോവിഡ് 19 രോഗികൾ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനി ഉള്ളവരെയും മാസ്ക് ധരിക്കാത്തവരെയും കണ്ടെത്തുവാൻ വേണ്ടി ആശുപത്രി കവാടങ്ങളിൽ മൈക്രോസോഫ്റ്റിന്റെ ഈ ഒരു ഉപകരണം സ്ഥാപിച്ചു. ഇതിലൂടെ ദിവസവും മാസ്ക് ധരിക്കാതെയും പനിയും ആയി വന്നിട്ടുള്ള 100ൽ അധികം പേരെയും കണ്ടെത്തുവാൻ സാധിച്ചു.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*