ഫോർട്ട്നൈറ്റ് ഇനി ഗൂഗിൾ പ്ലേ സ്റ്റോറിൽ

വളരെ അധികം ജനപ്രീതി നേടിയ ഫോർട്ട്‌നൈറ്റ് ഗെയിം , ഇനി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഗെയിം അവതരിപ്പിച്ച് 18 മാസത്തിനു ശേഷം ആണ് ഇത് പ്ലേ സ്റ്റോറിൽ ലഭ്യമാവുന്നത്. എപ്പിക് ഗെയിം എന്ന കമ്പനി ആണ് ഈ ഗെയിം നിർമ്മിച്ചിരിക്കുന്നത്.

 പ്ലേസ്റ്റോറിൽ നിന്നും പ്രാരംഭ ഡൗൺലോഡ് വെറും 107 എംപി മാത്രമാണ്, പക്ഷേ ഗെയിം ബൂട്ട് ചെയ്യുന്നതിന് ഉപയോക്താവിന് 7 ജി ബി യിൽ കൂടുതൽ ഡാറ്റാ ആവശ്യമായിവരുന്നതാണ്.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*