whatsapp

വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തോയെന്ന് എങ്ങനെ അറിയാം?

July 5, 2020 Correspondent 0

സുഹൃത്തിന് നിരന്തരമായി വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചിട്ടും മറുപടികളൊന്നും ലഭിക്കാതെ വരുമ്പോള്‍ നിങ്ങളെ ബ്ലോക്ക് ചെയ്തോ എന്ന് സംശയം ഉണ്ടാകാം. നമ്മള്‍ ബ്ലോക്ക് ചെയ്യപ്പെടുകയാണെങ്കില്‍ വാട്സ്ആപ്പ് നേരിട്ട് അത് നമ്മെ അറിയിക്കുന്നില്ല. എന്നാല്‍ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ […]

esanjeevani meeting doter's online

വീട്ടിലിരുന്നും ഡോക്ടറിനെ കണ്‍സള്‍ട്ട് ചെയ്യാം

July 4, 2020 Correspondent 0

ടെക്നോളജിയുടെ കുതിച്ചു ചാട്ടം വൈദ്യശാസ്ത്രരംഗത്തും വലിയ മുന്നേറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ലോകമൊട്ടാകെ കോവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ വൈദ്യശാസ്ത്ര മേഖല, സാങ്കേതിക വിദ്യയുടെ വിവിധ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമെന്നോണം ഇപ്പോഴിതാ നമ്മുടെ […]

whatsapp

വാട്സ്ആപ്പ് വെബില്‍ ഡാര്‍ക്ക് മോഡ്

July 2, 2020 Correspondent 1

വാട്സ്ആപ്പ് തങ്ങളുടെ ഡെസ്‌ക്‌ടോപ്പ് വേര്‍ഷനിലും വാട്സ്ആപ്പ് വെബിലും ഡാർക്ക് തീം ലഭ്യമാക്കിയിരിക്കുന്നു. ഇതുവരെ ഈ സവിശേഷത മൊബൈൽ ആപ്ലിക്കേഷനിൽ മാത്രമായിരുന്നു ലഭ്യം. വാട്സ്ആപ്പ് വെബില്‍ എങ്ങനെ ഡാർക്ക് മോഡ് പ്രവർത്തനക്ഷമമാക്കാം എന്ന് നോക്കാം. ഗൂഗിള്‍ […]

mac safari

മാക്ക് ഡിവൈസില്‍ വെബ്പേജ് PDF ആയി സംരക്ഷിക്കാം

July 2, 2020 Correspondent 0

മാക്ക് ഡിവൈസില്‍ സഫാരി വെബ് ബ്രൗസര്‍ ഉപയോഗിക്കുമ്പോള്‍ ഒരു വെബ്പേജിനെ സേവ് ചെയ്ത് ഒരു PDF ഫയലിലേക്ക് എക്‌സ്‌പോർട്ട് ചെയ്യുന്നത് എളുപ്പമാണ്. ഇത് എങ്ങനെ ചെയ്യാമെന്ന് നോക്കാം… ആദ്യം, സഫാരി തുറന്ന് ഒരു PDF […]

chingari

ടിക്ക്ടോക്കിന് ബദല്‍ ചിന്‍ഗാരി ആപ്പിനെ കുറിച്ചറിയാം

June 30, 2020 Correspondent 1

ടിക്ക്ടോക്കിന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ മറ്റ് ഹൃസ്വ വീഡിയോ നിര്‍മ്മാണ ആപ്പുകള്‍ക്ക് ഉപയോക്താക്കള്‍ ഏറിവരുവാനാണ് സാധ്യത. ഈയവസരത്തില്‍ ടിക്ക്ടോക്കിന് ബദലായി ഉപയോഗപ്പെടുത്താവുന്ന ഇന്ത്യന്‍ നിര്‍മ്മിത ആപ്പായ ചിന്‍ഗാരിയെ കുറിച്ച് നമുക്ക് കൂടുതലറിയാം. ഗൂഗിൾ […]

google meet

കസ്റ്റം ബാക്ക്ഗ്രൗണ്ടും മറ്റ് പുതിയ സവിശേഷതകളും അവതരിപ്പിച്ച് ഗൂഗിള്‍ മീറ്റ്

June 28, 2020 Correspondent 0

അധ്യാപകർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും മികച്ച അനുഭവം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ചില പുതിയ സവിശേഷതകൾ അവതരിപ്പിക്കുവാനൊരുങ്ങി ഗൂഗിള്‍ മീറ്റ്. ലോകമെമ്പാടുമുള്ള 140 ദശലക്ഷത്തിലധികം അധ്യാപകരും വിദ്യാർത്ഥികളും ജി സ്യൂട്ട് ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഡിസ്റ്റന്‍സ് […]

ടിവി ചാനലുകൾ തിരഞ്ഞെടുക്കുന്നതിന് ട്രായിയുടെ പുതിയ ആപ്ലിക്കേഷൻ

June 27, 2020 Correspondent 0

രാജ്യത്തെ ഡിടിഎച്ച് വരിക്കാർക്കായി ‘ട്രായ് ചാനൽ സെലക്ടർ’ എന്ന പേരില്‍ ട്രായ് ഒരു പുതിയ ആപ്ലിക്കേഷൻ ആരംഭിച്ചു. ഉപയോക്താക്കൾക്ക് ചാനലുകൾ തിരഞ്ഞെടുക്കാനും അവർ സബ്‌സ്‌ക്രൈബ് ചെയ്‌ത പായ്ക്കുകൾ ഉൾപ്പെടെ എല്ലാ സബ്‌സ്‌ക്രിപ്‌ഷൻ വിശദാംശങ്ങളും കാണാന്‍ […]

interactive pdf

ഇന്‍ററാക്ടീവ് പിഡിഎഫ് എളുപ്പത്തിൽ തയ്യാറാക്കാം

June 25, 2020 Correspondent 0

വിരല്‍തുമ്പിലൂടെ വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാകാന്‍ കൊതിക്കുന്ന ജനതയ്ക്ക് Adobe Acrobat Pro DC എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇന്‍ററാക്ടീവ് പിഡിഎഫ് എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം. പിഡിഎഫിന്‍റെ ഭാഗമായി തന്നെ ഒരു ഫയലില്‍ […]

Filmora

ഫില്‍മോറയിലെ വാട്ടർമാർക്ക് ഒഴിവാക്കാം

June 24, 2020 Correspondent 0

ഉയർന്ന നിലവാരമുള്ള വീഡിയോകൾ എഡിറ്റ് ചെയ്യുന്നതിനും നിർമ്മിക്കുന്നതിനും ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുത്താവുന്ന വളരെ പ്രശസ്തമായിട്ടുള്ള വീഡിയോ എഡിറ്റിംഗ് ടൂളാണ് ഫില്‍മോറ. 4K വീഡിയോസിനും എഡിറ്റിംഗ് പിന്തുണ നല്‍കുന്ന ഫില്‍മോറ യഥാർത്ഥത്തിൽ ഒരു സൗജന്യ സോഫ്റ്റ് […]

microsoft word

വേഡ് സോഫ്റ്റ് വെയര്‍ ഇല്ലാതെയും വേഡ് ഡോക്യുമെന്‍റുകള്‍ തുറക്കാം

June 23, 2020 Correspondent 0

മൈക്രോസോഫ്റ്റ് വേഡ് എന്നത് മൈക്രോസോഫ്റ്റ് ഓഫീസിന്‍റെ ഭാഗമാണ്. മൈക്രോസോഫ്റ്റ് 365 സബ്സ്ക്രിപ്ഷനിലൂടെയോ മുന്‍കൂര്‍ വാങ്ങലിലൂടെയോ ഇത് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നതാണ്. എന്നാല്‍, വേഡ് ഇൻസ്റ്റാൾ ചെയ്യാതെയും ഒരു കംപ്യൂട്ടറില്‍, DOCX അല്ലെങ്കിൽ DOC ഫയൽ കാണുന്നതിനായി […]