ജിമെയിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനുള്ള മാർഗ്ഗമിതാ..
ഒരു ഗൂഗിൾ അക്കൗണ്ട് ഉണ്ടെങ്കിൽ ഗൂഗിളിന്റെ എല്ലാ സേവനങ്ങളും ഉപയോഗിക്കാനുള്ള കഴിവ് നിങ്ങൾക്ക് ലഭ്യമാകുന്നതാണ്. ഇന്ന് ഒട്ടുമിക്ക ആളുകൾക്കും ഒരു ജിമെയിൽ അക്കൗണ്ട് എങ്കിലും ഉണ്ടാകും. ഏതെങ്കിലുമൊരു സാഹചര്യത്തിൽ നിങ്ങളുടെ അക്കൗണ്ട് പൂർണ്ണമായും ഇല്ലാതാക്കേണ്ടതായി […]
