ഇൻസ്റ്റഗ്രാമിലെ അടിക്കുറിപ്പുകളിൽ ലിങ്കുകൾ പങ്കിടാൻ ഉപയോക്താക്കളെ അനുവദിച്ചേക്കാം
ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ അടിക്കുറിപ്പുകളിൽ തത്സമയ ലിങ്കുകൾ പങ്കിടാനുള്ള ഒരു ഓപ്ഷനുവേണ്ടി വളരെനാളുകളായി കാത്തിരിക്കുകയായിരുന്നു . ഇപ്പോൾ, ഈ സവിശേഷത ലഭ്യമാക്കാനുള്ള നീക്കത്തിലാണ് ഇന്‍സ്റ്റഗ്രാം. എന്നാല്‍, പണം നല്‍കിയുള്ള ഒരു സേവനമായിട്ടായിരിക്കും ഇത് ലഭ്യമാകുക. ലിങ്കുകള്‍ […]
