ഫെയ്സ്ബുക്ക് ഈ ഫീച്ചറുകൾ ഒഴിവാക്കുന്നു

May 10, 2022 Manjula Scaria 0

നിയർബൈ ഫ്രണ്ട്‌സ്, കാലാവസ്ഥാ മുന്നറിയിപ്പ്, ലൊക്കേഷൻ ഹിസ്റ്ററി തുടങ്ങിയ ലൊക്കേഷൻ അധിഷ്ഠിത സംവിധാനങ്ങൾ അടുത്ത മാസം മുതൽ ഫെയ്‌സ്‌ബുക്കിൽ കാണില്ല. ഉപയോക്താക്കളുടെ ഡേറ്റ ശേഖരിക്കുന്നത് പരമാവധി കുറയ്ക്കുക എന്നതാണ് ഈ ഫീച്ചറുകൾ ഫെയ്സ്ബുക്ക് ഉപേക്ഷിക്കാൻ […]

വാട്സ്ആപ്പില്‍ ഇനി മെസ്സേജ് റിയാക്ഷനും

May 7, 2022 Manjula Scaria 0

വാട്സ്ആപ്പിൽ ഏറ്റവും പേർ കാത്തിരുന്നതും ഇതുവരെ വന്നതിൽ വച്ച് ഏറ്റവും നൂതനമായ രണ്ട് മാറ്റങ്ങൾ പുറത്ത് വരുന്നു. സന്ദേശങ്ങൾക്ക് തിരിച്ച് സന്ദേശം അയക്കാതെ തന്നെ ഇമോജി ഉപയോഗിച്ച് പ്രതികരിക്കാൻ അനുവദിക്കുന്ന റിയാക്ഷൻസ് എന്ന ഫീച്ചറാണ് […]

പാസ്സ്‌വേർഡ്‌ ഉപേക്ഷിച്ച് പ്രധാന കമ്പനികൾ

May 6, 2022 Manjula Scaria 0

ഇന്ന് ലോക പാസ്‌വേഡ് ദിനം. മൂന്ന് വലിയ ടെക് കമ്പനികൾ പാസ്‌വേഡുകൾ പൂർണ്ണമായും ഉപേക്ഷിക്കാൻ തീരുമാനിച്ചു.  നിങ്ങളുടെ മൊബൈലിലും ഡെസ്‌ക്‌ടോപ്പിലും ബ്രൗസർ ഉപകരണങ്ങളിലും ഇനി പാസ്‌വേഡുകൾ നൽകേണ്ടതില്ലാത്ത പാസ്‌വേഡ് ഇല്ലാത്ത പുതിയ ഒരു രീതി […]

ആപ്പിൾ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പേയ്‌മെന്‍റുകൾ നിർത്തുന്നു

May 6, 2022 Manjula Scaria 0

ആപ്പ് സ്റ്റോറിൽ സബ്‌സ്‌ക്രിപ്‌ഷനുകൾക്കും ആപ്പ് പേയ്‌മെന്‍റുകൾക്കുമുള്ള കാർഡ് പേയ്‌മെന്‍റുകൾ സ്വീകരിക്കുന്നത് ആപ്പിൾ നിർത്തി.  ആപ്പ് സ്റ്റോറിലെ സേവനങ്ങൾക്കോ വാങ്ങലുകൾക്കോ വേണ്ടി പണമടയ്ക്കുന്നതിന് ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇനി ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാൻ കഴിയില്ല. […]

ഇൻസ്റ്റഗ്രാമില്‍ യഥാർത്ഥ ജനനതീയതി മറച്ചു വയ്ക്കാൻ ആവില്ല

May 5, 2022 Manjula Scaria 0

പുത്തൻ മാറ്റത്തിന് ഒരുങ്ങുകയാണ് ഇൻസ്റ്റഗ്രാം. ഇനിമുതൽ ഇൻസ്റ്റഗ്രാമിൽ യഥാർത്ഥ ജനനത്തീയതി മറച്ചു വയ്ക്കാൻ ആവില്ല അങ്ങനെ ചെയ്താൽ അത് അക്കൗണ്ട് പ്രവർത്തനത്തെ തന്നെ ദോഷമായി ബാധിക്കും. കുറച്ചു നാളുകളായി ഇന്‍സ്റ്റഗ്രാം ഇങ്ങനൊരു ഫീച്ചർ കൊണ്ടു […]

നീളമേറിയ ആപ്പിൾ തണ്ടർബോൾട്ട് 4 പ്രോ കേബിൾ 

May 5, 2022 Manjula Scaria 0

ഇന്ത്യയിലെ മാക്ബുക്ക് ഉപയോക്താക്കൾക്കായി ആപ്പിൾ പുതിയ ഉൽപ്പന്നം അവതരിപ്പിച്ചു. നിലവിൽ വിപണിയിൽ ഉള്ളതിൽ ഏറ്റവും നീളം കൂടിയ തണ്ടർബോൾട്ട് 4 കേബിളാണിത്.  ആകെ 3 മീറ്റർ നീളമുള്ള ആപ്പിൾ തണ്ടർബോൾട്ട് 4 പ്രോ കേബിൾ […]

മിനിഡ്രോണ്‍ ‘പിക്സി’ പുറത്തിറക്കി സ്നാപ്ചാറ്റ്

May 2, 2022 Manjula Scaria 0

ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ സ്നാപ്ചാറ്റിന്‍റെ മാതൃ കമ്പനിയായ സ്നാപ്പ്, പിക്സി എന്ന പേരില്‍ ഒരു മിനി ഡ്രോണ്‍ പുറത്തിറക്കുന്നു. അഞ്ച് വര്‍ഷം മുമ്പ് ഒരു ജോടി റിയാലിറ്റി-പവേര്‍ഡ് ഗ്ലാസുകളുമായി ഹാര്‍ഡ്വെയര്‍ ഉല്‍പ്പന്നങ്ങളിലേക്ക് കമ്പനി കടന്നിരുന്നു. […]

വാട്സ്ആപ്പിലെ പുതിയ ഗ്രൂപ്പ് കോള്‍ ഫീച്ചര്‍

April 30, 2022 Manjula Scaria 0

യൂസർ ഫ്രണ്ട്ലി ഇന്‍റർഫേസും അടിപൊളി ഫീച്ചറുകളും വാട്സ്ആപ്പിനെ ജനപ്രിയമാക്കുകയാണ്. വാട്സ്ആപ്പ് അവതരിപ്പിച്ച ഏറ്റവും പുതിയ ഫീച്ചറുകളിൽ ഒന്നാണ് വാട്സ്ആപ്പ് ഗ്രൂപ്പ് കോൾ ഫീച്ചർ. 32 അംഗങ്ങൾക്ക് വരെ ഒരു സമയം വാട്സ്ആപ്പ് ഗ്രൂപ്പ് കോളിൽ […]

സ്നാപ്ചാറ്റില്‍ ഡൈനാമിക് സ്റ്റോറികളായി വാർത്തകൾ ഹൈലൈറ്റ് ചെയ്യാം

April 13, 2022 Manjula Scaria 0

വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റ് ഇപ്പോൾ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ്. ഉപയോക്താക്കൾക്കായി വിശ്വസനീയവും വ്യക്തവുമായ ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വിവരങ്ങളും ഹൈലൈറ്റ് ചെയ്യുന്നതിനായി സ്‌നാപ്ചാറ്റ് അതിന്‍റെ ഡിസ്‌കവർ ഫീഡിൽ […]

ഇൻസ്റ്റാഗ്രാമിനെ പ്രിയങ്കരമാക്കാൻ പുതുപുത്തൻ ഫീച്ചറുകൾ

April 12, 2022 Manjula Scaria 0

കൗമാരകാർക്ക് ഏറെ  പ്രിയങ്കരമായ ഇൻസ്റ്റാഗ്രാമിനെ കൂടുതൽ പ്രിയങ്കരമാക്കുവാൻ പുതിയ ഫീച്ചറുകൾ ഒരുങ്ങുന്നു. ഇനി മുതല്‍ ഇൻസ്റ്റാഗ്രാമിൽ  ബ്രൗസ് ചെയ്യുമ്പോൾ  മെസ്സേജുകൾ വന്നാൽ  ഇൻബോക്സിൽ പോകാതെ  തന്നെ മറുപടി അയക്കാൻ സാധിക്കുന്നതുള്‍പ്പെടെ നിരവധി ഫീച്ചറുകളാണ് പുതുതായി […]