പേരന്‍റല്‍ ഗൈഡുമായി ഇൻസ്റ്റഗ്രാം
ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കായി ഒരു ‘പാരന്‍റ് ഗൈഡ്’ പുറത്തിറക്കി കമ്പനി. ഇൻസ്റ്റഗ്രാമിൽ ലഭ്യമായ സുരക്ഷാ ഫീച്ചറുകളെ കുറിച്ച് മാതാപിതാക്കളെ ബോധവാന്മാരാക്കാനും അതുവഴി കുട്ടികളെ സുരക്ഷിതരായിരിക്കാൻ സഹായിക്കുക എന്ന ലക്ഷ്യവുമായി അവതരിപ്പിച്ചിട്ടുള്ളതാണീ ഫീച്ചര്‍. വിവിധ […]
