അൾട്രാസൗണ്ട് സ്കാനറുകളിൽ ഉപയോഗിക്കാവുന്ന സി പി യു വികസിപ്പിച്ച് നീലിറ്റ്

January 2, 2022 Manjula Scaria 0

മെഡിക്കൽ അൾട്രാസൗണ്ട് സ്കാനറുകളിൽ ഉപയോഗിക്കാൻ കഴിയുന്ന സെൻട്രൽ പ്രോസസിങ് യൂണിറ്റ്(സി പി യു) വികസിപ്പിച്ച് ചാത്തമംഗലത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (നീലിറ്റ്). കേന്ദ്ര ഇലക്ട്രോണിക് ടെക്നോളജി മന്ത്രാലയത്തിന്‍റെ സ്പെഷ്യൽ […]

ഒരുകൂട്ടം മികച്ച ഫീച്ചറുകളുമായി ടെലിഗ്രാം

January 2, 2022 Manjula Scaria 0

മെസ്സേജ് ഷെയറിംഗ് ആപ്പായ ടെലിഗ്രാമില്‍ ഒരു കൂട്ടം പുതിയ ഫീച്ചറുകളാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ചാറ്റ് ടെക്‌സ്‌റ്റിന്‍റെ ഭാഗങ്ങൾ മറയ്‌ക്കാനുള്ള രസകരമായ ഫീച്ചറും, മെസേജിന് റീയാക്ഷന്‍ നല്‍കുന്ന ഫീച്ചറും പുതിയ സംവിധാനങ്ങളില്‍ ടെലഗ്രാം അവതരിപ്പിക്കുന്നു. ചാറ്റ് ടെക്‌സ്‌റ്റിന്‍റെ […]

2022-ല്‍ 13 നഗരങ്ങളില്‍ 5ജി സേവനം

December 29, 2021 Manjula Scaria 0

ദില്ലി, മുംബൈ, കൊല്‍ക്കത്ത, ബംഗലൂരു, ചെന്നൈ ഉൾപ്പെടെ പതിമൂന്ന് നഗരങ്ങളില്‍ അടുത്തവര്‍ഷം മുതല്‍ 5ജി സേവനം ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം അറിയിച്ചു. എയർടെൽ, ജിയോ ,വോഡഫോൺ – ഐഡിയ എന്നീ കമ്പനികൾ സേവനം […]

CES ന് ഒരുങ്ങി ലാസ് വെഗാസ്

December 27, 2021 Manjula Scaria 0

എല്ലാ വർഷവും ജനുവരി ആദ്യവാരം യു.എസി.ലെ ലാസ് വെഗാസിൽ അരങ്ങേറുന്ന ‘കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ’ (സിഇഎസ്) എന്ന അന്താരാഷ്ട്ര പ്രദർശനം പുതിയ ഗാഡ്ജറ്റുകളും ടെക്നോളജികളും അവതരിപ്പിക്കപ്പെടുന്ന പ്രധാന വേദിയാണ്. പതിവ് തെറ്റിക്കാതെ പുതിയ ടെക്നോളജികളെ […]

കംപ്യൂട്ടറിനെ ആക്രമിക്കുന്ന ‘ഡയവോൾ’ വൈറസിനെതിരേ മുന്നറിയിപ്പ്

December 26, 2021 Manjula Scaria 0

ഇമെയിൽ വഴി കംപ്യൂട്ടറിൽ നുഴഞ്ഞുകയറി പണം തട്ടുന്ന ‘ഡയവോൾ’ എന്ന വൈറസിനെതിരേ മുന്നറിയിപ്പുമായി കേന്ദ്രം. വിൻഡോസ് കംപ്യൂട്ടറുകളെ ലക്ഷ്യംവെക്കുന്ന വൈറസിനെതിരേ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്ട്-ഇൻ) ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇൻസ്റ്റാൾ […]

ഇന്ത്യയില്‍ ലാപ്ടോപ്പ് നിര്‍മാണം ആരംഭിച്ച് എച്ച് പി

December 26, 2021 Manjula Scaria 0

ആഗോളടെക്ക് കമ്പനിയായ എച്ച്പി ഇന്ത്യയില്‍ ലാപ്പ്ടോപ്പ് നിര്‍മാണം ആരംഭിച്ചു. ഇലക്ട്രോണിക്സ് മാനുഫാക്ച്വറിംഗ് കമ്പനി ഫ്‌ലക്സ് ആണ് എച്ച്പിക്കായി ഇന്ത്യയില്‍ ലാപ്ടോപ്പുകള്‍ നിര്‍മിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കരുത്തേകിക്കൊണ്ട് ഫ്‌ലക്സിന്‍റെ ശ്രീപെരുമ്പത്തുരിലെ […]

120W ഫാസ്റ്റ് ചാർജിങ് ഷവോമി ഫോണ്‍ പുതുവര്‍ഷത്തില്‍ ഇന്ത്യയില്‍

December 24, 2021 Manjula Scaria 0

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി 120W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള ഷവോമി 11i ഹൈപ്പർചാർജ് സ്മാര്‍ട്ട്ഫോണ്‍ ജനുവരിയില്‍ ഇന്ത്യൻ വിപണിയില്‍ പുറത്തിറക്കും. 120W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള ഇന്ത്യയിലെ ആദ്യ ഫോണ്‍ ആയിരിക്കും ഇത്. […]

വാട്സ്ആപ്പ് ഡിപി- യിലും പ്രൈവസി സെറ്റ് ചെയ്യാം

December 22, 2021 Manjula Scaria 0

അടിക്കടി അപ്ഡേഷനുകള്‍ വന്നുകൊണ്ടിരിക്കുന്ന വാട്സ്ആപ്പില്‍ ഉപഭോക്താക്കളെ വിസ്മയിപ്പിച്ച് വീണ്ടും പുതിയൊരു ഫീച്ചർ അവതരിപ്പിക്കുന്നു. പ്രൊഫൈൽ ചിത്രം, ലാസ്റ്റ് സീൻ എന്നിവയില്‍ പുതിയ പ്രൈവസി ഫീച്ചര്‍ വരുന്നു. അതായത് ഡി പി-യും ലാസ്റ്റ് സീനും മറയ്‌ക്കേണ്ടവരിൽ […]

ഇമോജികളെ രസകരമാക്കി സൗണ്ട്മോജി

December 22, 2021 Manjula Scaria 0

ഓൺലൈൻ ചാറ്റുകൾ കൂടുതൽ വ്യക്തവും രസകരവുമാക്കുന്നതിൽ ഇമോജികളുടെ പ്രാധാന്യം ഏറെയാണ്. ഇമോജികളുടെ മറ്റൊരു തലമാണ് സൗണ്ട്മോജി. 2021ലെ ലോക ഇമോജി ദിനത്തിൽ (ജൂലൈ 17) ഫെയ്സ്ബുക്ക് ആണിത് അവതരിപ്പിച്ചത്. പേര് സൂചിപ്പിക്കും പോലെ ഇമോജിയോടൊപ്പം […]

സിഗ്നല്‍ ഗ്രൂപ്പ് വീഡിയോ കോളില്‍ 40 പേര്‍ക്ക് പങ്കെടുക്കാം

December 22, 2021 Manjula Scaria 0

മെസേജിങ് ആപ്ലിക്കേഷനായ സിഗ്നലിൽ വീഡിയോ ഗ്രൂപ്പ് കോൾ ലിമിറ്റ് 40 എന്നായി വർധിപ്പിച്ചിരിക്കുന്നു. സിഗ്നലിന്‍റെ സ്വന്തം ഓപ്പൺ സോഴ്സ് സിഗ്നൽ കോളിങ് സർവീസ് സംവിധാനമാണ് ഇത്രയും പേരെ പങ്കെടുപ്പിച്ചുള്ള വീഡിയോകോളിന് സൗകര്യമൊരുക്കുന്നത്. പുറത്തുനിന്നൊരു സോഫ്റ്റ് […]