internet explorer

ഇന്‍റർനെറ്റ് എക്സ്പ്ലോറർ ഇനിയില്ല

February 14, 2023 Correspondent 0

ഇന്‍റർനെറ്റ് എക്സ്പ്ലോറർ 11 ഫെബ്രുവരി 14ന് പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമാകുന്നു. വിൻ‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്ന് ബ്രൗസറിലേക്കുള്ള സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴി ശാശ്വതമായി പ്രവർത്തനരഹിതമാക്കാനാണ് മൈക്രോസോഫ്റ്റിന്‍റെ പദ്ധതി.  2021 അവസാനത്തോടെ പുറത്തിറങ്ങിയ വിൻ‍ഡോസ് 11ൽ […]

ഫ്‌ളിപ്കാര്‍ട്ടില്‍ നിന്ന് ഉടമസ്ഥാവകാശം വേര്‍പെടുത്തി ഫോണ്‍പേ ഇനി സ്വതന്ത്രകമ്പനി

December 24, 2022 Correspondent 0

ഡിജിറ്റല്‍ പേമെന്‍റ് കമ്പനിയായ ഫോണ്‍പേ ഫ്‌ളിപ്കാര്‍ട്ടില്‍നിന്ന് ഉടമസ്ഥാവകാശം വേര്‍പെടുത്തി സ്വതന്ത്ര കമ്പനിയായി മാറിയിരിക്കുന്നു. ഫ്‌ളിപ്കാര്‍ട്ടിന്‍റെ ഓഹരിയുടമകള്‍ നേരിട്ട് ഫോണ്‍പേയില്‍ ഓഹരികളെടുക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതോടെ ഫോണ്‍പേ പൂര്‍ണമായും ഇന്ത്യന്‍കമ്പനിയായി മാറി. സ്വതന്ത്രകമ്പനിയായി വേഗത്തിലുള്ള വളര്‍ച്ച ഉറപ്പാക്കുന്നതിനും […]

വാട്സ്ആപ്പില്‍ ‘അവതാര്‍’ ഉണ്ടാക്കാം…

December 13, 2022 Correspondent 0

വാട്സ്ആപ്പില്‍ പ്രൊഫൈൽ ചിത്രമായി ഉപയോഗിക്കാനും മറ്റുള്ളവര്‍ക്ക് പങ്കിടാനും ചാറ്റുകളിൽ സ്റ്റിക്കറുകളായി ഉപയോഗിക്കാനും കഴിയുന്ന അവതാറുകൾ രൂപകൽപ്പന ചെയ്യാനുള്ള ഫീച്ചര്‍ ഇപ്പോള്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമായിരിക്കുകയാണ്. സൃഷ്‌ടിച്ച അവതാറുകൾ പിന്നീട് സ്റ്റിക്കറുകളാക്കി മാറ്റാം. ഉപയോക്താവിന്‍റെ മുഖത്തെ സവിശേഷതകൾ, […]

സ്വിഫ്റ്റ്‌ കീയ്‌ക്കുള്ള പിന്തുണ നിര്‍ത്താനൊരുങ്ങി മൈക്രോസോഫ്റ്റ്

September 30, 2022 Correspondent 0

ക്വാര്‍ട്ടി (QWERTY) കീബോർഡ് ആപ്ലിക്കേഷൻ സോഫ്‌റ്റ്‌വെയറായ സ്വിഫ്റ്റ്‌ കീയ്‌ക്കുള്ള പിന്തുണ ഐഒഎസ് ഡിവൈസുകളില്‍ നിര്‍ത്താന്‍ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. ഒക്ടോബർ അഞ്ചിന് ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് കീബോർഡ് ആപ്ലിക്കേഷൻ ഡീലിറ്റ് ചെയ്യപ്പെടുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ […]

ആദ്യ ബ്ലൂടൂത്ത് കോളിംഗ് സ്മാർട്ട് വാച്ച് അവതരിപ്പിച്ച് ഫാസ്റ്റ് ട്രാക്ക്

September 2, 2022 Correspondent 0

യൂത്ത് ആക്‌സസറീസ് ബ്രാന്‍ഡ് ആയ ഫാസ്റ്റ് ട്രാക്ക്  അവരുടെ  ആദ്യ ബ്ലൂടൂത്ത് കോളിംഗ് സ്മാർട്ട് വാച്ച് ഫാസ്റ്റ്ട്രാക്ക് റിഫ്‌ളക്‌സ് പ്ലേ+ വിപണിയില്‍ അവതരിപ്പിച്ചു. ഉപഭോക്താവിന് ഹാന്‍ഡ്‌സ് ഫ്രീ അനുഭവം നല്‍കുന്ന നവീനമായ ബ്ലൂടൂത്ത് കോളിങ് […]

ജിയോ 5ജി ദീപാവലി മുതൽ

August 31, 2022 Correspondent 0

റിലയൻസ് ജിയോയുടെ 5ജി സേവനം ദീപാവലി മുതൽ. ഇന്ത്യ മുഴുവൻ നെറ്റ് വർക്ക് സ്ഥാപിക്കാൻ രണ്ട് ലക്ഷം കോടി രൂപയാണ് കമ്പനി നിക്ഷേപിക്കുക. ലോകത്തിലെ തന്നെ ഏറ്റവും വേഗതയേറിയ റോൾ ഔട്ട് പ്ലാനാണിത്. റിലയൻസ് […]

ദോശയുണ്ടാക്കാനും പ്രിന്‍റർ റെഡി

August 31, 2022 Correspondent 0

സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് വിവിധ സൗകര്യങ്ങൾ ലഭ്യമാണെന്നും മനുഷ്യജീവിതം എളുപ്പമാക്കുന്നതിന് ഈ സാങ്കേതികവിദ്യകള്‍ സഹായകരമാകുന്നുണ്ടെന്നും നമ്മുക്ക് അറിയാം. ഇപ്പോളിതാ, അടുക്കളയിലെ ജോലി എളുപ്പമാക്കാൻ ഒരു ദോശ മേക്കർ കണ്ടുപിടിച്ചിരിക്കുകയാണ് ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവോഷെഫ് (Evochef) […]

ആധാര്‍ കാര്‍ഡ് ഒറിജിനൽ ആണോ?.. പരിശോധിക്കാം

August 1, 2022 Correspondent 1

ആറ് ലക്ഷം ആധാർ നമ്പറുകള്‍ അടുത്തിടെ യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ റദ്ദാക്കി. വ്യാജ ആധാർ നമ്പറുകളും നിലവിലുള്ള കാർഡുകളുടെ ഡ്യൂപ്ലിക്കേറ്റുകളുമാണ് റദ്ദാക്കിയ കാർഡുകളിൽ ഉള്ളത്. വ്യാജ ആധാർ നമ്പറുകളും മറ്റും ഉപയോഗിച്ച് […]

വാട്സ്ആപ്പ് ഡി പി ഹൈഡ് ചെയ്യാം

July 5, 2022 Correspondent 0

ഉപയോക്താക്കൾക്ക് അവരുടെ കോൺടാക്റ്റ് ലിസ്റ്റിലെ ചില പ്രത്യേക നമ്പറുകളില്‍ നിന്നും അവരുടെ പ്രൊഫൈൽ ഫോട്ടോ, ലാസ്റ്റ് സീൻ, എബൌട്ട് എന്നിവ ഹൈഡ് ചെയ്യാൻ ഉള്ള ഫീച്ചറുകള്‍ ഇപ്പോള്‍ വാട്സ് ആപ്പില്‍ ലഭ്യമാണ്. ബീറ്റാ വേർഷനിൽ […]

ഇന്‍റര്‍നെറ്റ് ഇല്ലാതെയും ജിമെയില്‍ ഉപയോഗിക്കാം

July 2, 2022 Correspondent 0

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ഇമെയില്‍ സംവിധാനമാണ് ജിമെയിൽ.  ഏകദേശം 75 ശതമാനം ആളുകളും അവരുടെ മൊബൈൽ ഉപകരണങ്ങള്‍ വഴിയാണ് ജിമെയില്‍ ഉപയോഗിക്കുന്നത്. ഈ പ്രത്യേകത മനസിലാക്കി ഓഫ് ലൈനായും ഇ-മെയിലുകള്‍ വായിക്കാനുള്ള […]