ഇന്ത്യയുടെ സ്വന്തം 6ജി വികസനപാതയില്‍

December 7, 2021 Editorial Staff 0

ഇന്ത്യ സ്വന്തമായി 6ജി സാങ്കേതികവിദ്യ വികസിപ്പിച്ചു വരികയാണെന്നും അത് 2023 അവസാനമോ 2024 ആദ്യമോ അവതരിപ്പിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. രാജ്യത്ത് 6ജി ടെക്നോളജിക്കായി സോഫ്റ്റ്‌വെയറും ഹാർഡ്‌വെയറും നിർമ്മിക്കുന്നുണ്ട്. ഇത് […]

ഓണ്‍ലൈന്‍ പേയ്മെന്‍റുകളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് ഗൂഗിള്‍

December 7, 2021 Editorial Staff 0

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ കാര്‍ഡ് സ്റ്റോറേജ് റെഗുലേഷന്‍ മൂലം 2022 ജനുവരി ഒന്ന് മുതൽ, എടിഎം കാർഡ് നമ്പർ, കാലഹരണ തീയതി തുടങ്ങിയ വിശദാംശങ്ങൾ നിലവിലെ ഫോർമാറ്റിൽ സേവ് ചെയ്യാന്‍ കഴിയില്ലെന്ന് […]

സ്മാര്‍ട്ട്ഫോണില്‍ ഇന്‍റര്‍നെറ്റ് വേഗത ഉയര്‍ത്താം

December 7, 2021 Editorial Staff 0

സ്മാര്‍ട്ട്ഫോണില്‍ ഇന്‍റർനെറ്റ് വേഗത കുറയുന്നത് നമുക്ക് പലപ്പോഴം അലോസരം ഉണ്ടാക്കും. വീഡിയോകൾ കാണാനും ഗെയിം കളിക്കാനും വീഡിയോകോൾ ചെയ്യാനുമെല്ലാം വേഗതയുള്ള ഇന്‍റർനെറ്റ് തന്നെ ആവശ്യമാണ്. ഇന്‍റർനെറ്റ് വേഗതയെ പ്രധാനമായും സ്വാധീനിക്കുന്നത് വൈ-ഫൈ കണക്ഷനോ സർവ്വീസ് […]

ഫെയ്സ്ബുക്ക് പ്രൊട്ടക്റ്റ്: ഇന്ത്യ ഉൾപ്പടെ കൂടുതൽ രാജ്യങ്ങളിലേക്ക്

December 7, 2021 Editorial Staff 0

ഹാക്കർമാരിൽനിന്നും മറ്റും ഭീഷണി നേരിടുന്ന അക്കൗണ്ടുകൾക്ക് അധിക സുരക്ഷ നൽകുന്നതിനായി ഫെയ്സ്ബുക്ക് പ്രൊട്ടക്റ്റ് പ്രോഗ്രാം ഇന്ത്യ ഉൾപ്പടെ കൂടുതൽ രാജ്യങ്ങളിലേക്ക് അവതരിപ്പിക്കുന്നു. 2018-ൽ അമേരിക്കയിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. ഈ വർഷം അവസാനത്തോടെ 50 […]

രണ്ട് റോ ടാബുള്ള ബ്രൗസറുമായി വിവാള്‍ഡി

December 7, 2021 Editorial Staff 0

പതിവ് ബ്രൗസറുകള്‍ നല്‍കുന്ന ഫീച്ചറുകള്‍ക്കപ്പുറത്ത് എന്തെല്ലാം നല്‍കാമെന്ന് അന്വേഷിക്കുന്നവരാണ് വിവാള്‍ഡി, ബ്രേവ് തുടങ്ങിയ ബ്രൗസറുകള്‍. ഡെസ്‌ക്ടോപ്പ് ആപ്പിനു പിന്നാലെ കൂടുതല്‍ ഫീച്ചറുകള്‍ പരീക്ഷിക്കാന്‍ താത്പര്യമുള്ള ആന്‍ഡ്രോയിഡ് ഒഎസ് ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റുക എന്ന ഉദ്ദേശത്തോടെയാണ് […]

വാട്സ്‌ആപ്പില്‍ ജിഫ് സ്വന്തമായി ഉണ്ടാക്കാം

December 7, 2021 Editorial Staff 0

തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച്‌ വാട്സ്‌ആപ്പില്‍ ഇഷ്ടമുള്ള ജിഫ് ഉണ്ടാക്കാന്‍ സൗകര്യമുണ്ട്. എന്നാല്‍ മറ്റ് ആപ്പുകളുടെ സഹായമില്ലാതെ വാട്സ്ആപ്പില്‍ നിങ്ങളുടെ സ്വന്തം ജിഫ് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. • ആദ്യം വാട്സ്‌ആപ്പില്‍ ഒരു ചാറ്റ് […]

ക്രിപ്‌റ്റോ നിരോധിക്കില്ല; ആസ്തിയായി പരിഗണിച്ച് സെബിക്കുകീഴിൽ കൊണ്ടുവരും

December 7, 2021 Editorial Staff 0

ഇന്ത്യയില്‍ ക്രിപ്റ്റോകറൻസി നിരോധിക്കുന്നതിനുപകരം ആസ്തിയായി പരിഗണിച്ച് സെബിയുടെ നിയന്ത്രണത്തിന് കീഴിൽ കൊണ്ടുവന്നേക്കും. നിർദിഷ്ട നിയമപ്രകാരം ക്രിപ്റ്റോകറൻസിയെ ക്രിപ്റ്റോ-അസറ്റ്(ആസ്തി)ആയി പുനർനാമകരണംചെയ്ത് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെ പരിധിയിൽ ഉൾപ്പെടുത്താനാണ് സാധ്യത. ക്രിപ്റ്റോ എക്സ്ചേഞ്ചുകളെല്ലാം […]

ആറുരാജ്യങ്ങളിലായി 3500 അക്കൗണ്ടുകൾ പൂട്ടിയതായി ട്വിറ്റർ

December 7, 2021 Editorial Staff 0

റഷ്യയിലും ചൈനയിലുമുൾപ്പെടെ സർക്കാർ അനുകൂല പ്രചാരണങ്ങൾ നടത്തുന്ന 3500 അക്കൗണ്ടുകൾ പൂട്ടിയതായി ട്വിറ്റർ അറിയിച്ചു. ഷിൻഷിയാങ് പ്രവിശ്യയിൽ ഉയിഗുർ മുസ്‌ലിങ്ങൾക്കുനേരെ ചൈന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ വെള്ളപൂശിക്കൊണ്ടുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അവകാശവാദങ്ങളടങ്ങുന്ന അക്കൗണ്ടുകൾ […]

ഗൂഗിള്‍ സെര്‍ച്ചില്‍ ചരിത്ര നിര്‍മിതികള്‍ ത്രിഡി രൂപത്തില്‍

December 7, 2021 Editorial Staff 0

ഗൂഗിൾ സെർച്ച് റിസൽട്ടിൽ ചരിത്ര നിർമിതികൾ ത്രിഡി രൂപത്തില്‍ കാണാം. ഇങ്ങനെ 98 നിർമിതികളുടെ ത്രിമാന കാഴ്ചയും സെർച്ച് റിസൽട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ആൻഡ്രോയിഡ് ഫോണുകളിലും ഐഓഎസിലും ഈ സൗകര്യം ഉപയോഗിക്കാനാവും. സെർച്ച് റിസൽട്ടിൽ […]