ട്വിറ്റര്‍ സിഇഒ രാജിവച്ചു; പുതിയ സിഇഒ ഇന്ത്യന്‍ വംശജന്‍

December 7, 2021 Editorial Staff 0

ട്വിറ്റര്‍ സഹസ്ഥാപകനും സി.ഇ.ഒയുമായിരുന്ന ജാക്ക് ഡോഴ്സി കമ്പനിയില്‍നിന്ന് രാജിവെച്ചു. ട്വിറ്ററില്‍ കൂടിയാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്. ഇതോടെ കമ്പനി സി.ഇ.ഒ. സ്ഥാനവും ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനവും ജാക്ക് ഒഴിഞ്ഞു. 2022ൽ അംഗത്വ കാലാവധി അവസാനിക്കുന്നത് […]

വാട്സ്ആപ്പ് വെബില്‍ ഫോട്ടോസ് എഡിറ്റ് ചെയ്യാം

December 7, 2021 Editorial Staff 0

വാട്സ്ആപ്പ് വെബ് കൂടുതൽ യൂസർ ഫ്രണ്ട്ലി ആക്കുന്നതിന്‍റെ ഭാഗമായി ആപ്ലിക്കേഷനില്‍ ധാരാളം പുതിയ അപ്ഡേഷനുകളാണ് കമ്പനി നടപ്പില്‍ വരുത്തുന്നത്. വാട്സ്ആപ്പിന്‍റെ വെബ് വേർഷനിൽ ഇപ്പോൾ മീഡിയ എഡിറ്റർ ഫീച്ചര്‍ ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ വാട്സ്ആപ്പിന്‍റെ മൊബൈൽ […]

ജിമെയില്‍ ഡിലീറ്റ് ചെയ്യാം

December 7, 2021 Editorial Staff 0

ഒന്നിലധികം ജിമെയിലുകള്‍ ഉപയോഗിക്കുന്നതിനുള്ള ബുദ്ധിമുട്ട്കൊണ്ടോ മറ്റ് കാരണങ്ങള്‍ക്കൊണ്ടോ ജിമെയില്‍ അക്കൗണ്ട് എന്നന്നേക്കുമായി ഡിലീറ്റ് ചെയ്താൽ യൂട്യൂബ്, ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ പ്ലേ എന്നിങ്ങനെയുള്ള എല്ലാ ആപ്പുകളിലെയും സേവനങ്ങളിലെയും അക്കൗണ്ടുമായി ബന്ധപ്പെട്ട ബാക്കപ്പുകളും ഡാറ്റയും അടക്കമുള്ള […]

2022 മുതല്‍ ഗ്യാലക്സി നോട്ട് ഫോണുകള്‍ പുറത്തിറക്കില്ല

December 7, 2021 Editorial Staff 0

സൗത്ത് കൊറിയന്‍ കമ്പനിയായ സാംസങിന്‍റെ ജനപ്രിയ സീരിസായ ഗ്യാലക്‌സി നോട്ട് ഫോണുകള്‍ ഇറക്കുന്നത് അവസാനിപ്പിക്കുന്നു. 2022ല്‍ പുതിയ ഗ്യാലക്‌സി നോട്ട് ഫോണ്‍ സാംസങ്ങ് പുറത്തിറക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗ്യാലക്‌സി നോട്ടിന്‍റെ പ്രത്യേകതകള്‍ ഇനി […]

ഗൂഗിള്‍ പേയുടെ പിന്‍ നമ്പര്‍ മാറ്റാം

December 7, 2021 Editorial Staff 0

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഉപയോഗിക്കുന്ന ജനപ്രിയ പേയ്‌മെന്റ് ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ പേ. നിരവധി പേരാണ് ഗൂഗിൾ പേ സേവനം ഉപയോഗിക്കുന്നത്. ഗൂഗിള്‍ പേയില്‍ ഒരു പുതിയ പേയ്‌മെന്‍റ് അക്കൗണ്ട് ചേർക്കുമ്പോഴോ ഇടപാട് […]

വാട്സ്ആപ്പ് സ്റ്റിക്കറുകള്‍ സ്വയം ഉണ്ടാക്കാം

December 7, 2021 Editorial Staff 0

ലോകത്തെ ഏറ്റവും പ്രചാരമുള്ള ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പായ വാട്സ്ആപ്പിൽ സ്വന്തമായി സ്റ്റിക്കറുകൾ ഉണ്ടാക്കാനും ഉപയോഗിക്കാനും സാധിക്കും. വാട്സ്ആപ്പിലെ പുത്തൻ അപ്‍ഡേയ്റ്റുകളുടെ ഭാഗമായി ഏത് ഫോട്ടോയും വാട്സ്ആപ്പ് സ്റ്റിക്കറുകളാക്കി മാറ്റാനുള്ള ഫീച്ചർ ചേർത്തിട്ടുണ്ട്. ഈ ഫീച്ചർ […]

വാട്സ്ആപ്പിലെ പുതിയ മാറ്റങ്ങള്‍

December 7, 2021 Editorial Staff 0

വാട്സ്ആപ്പിലെ പുതിയ മാറ്റങ്ങള്‍ ഫ്ലാഷ് കോളുകൾ, മെസേജ് ലെവൽ റിപ്പോർട്ടിംഗ് എന്നിങ്ങനെ പുതിയ ചില ഫീച്ചറുകള്‍ കൂടി വാട്സ്ആപ്പില്‍ എത്തിയിരിക്കു ന്നു. “ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷയും നിയന്ത്രണവും നല്‍കുന്നതിനായാണ് പുതിയ ഫീച്ചറുകള്‍ അപ്ഡേറ്റ് ചെയ്തിരി […]

ഫോൺ നഷ്ടപ്പെട്ടാല്‍ ഡിജിറ്റല്‍ പേയ്മെന്‍റുകള്‍ എങ്ങനെ റിമൂവ് ചെയ്യാം

November 22, 2021 Editorial Staff 0

ഫോൺ നഷ്ടപ്പെടുകയോ പെട്ടെന്ന് തകരാറിലായി ഉപേക്ഷിക്കേണ്ടിയോ വരുന്ന സന്ദര്‍ഭങ്ങളിൽ നിങ്ങളുടെ ഗൂഗിൾ പേ, പേടിഎം അക്കൗണ്ടുകൾ സുരക്ഷിതമാക്കേണ്ടത് നിർബന്ധമാണ്. പൊതുവേ അവ പാസ്സ്‌വേർഡ് കൊണ്ട് ലോക്ക്ഡ് ആയിരിക്കുമെങ്കിലും അത് ഒരുതരത്തിലും മറ്റൊരാൾക്ക് ഉപയോഗിക്കാൻ കഴിയാത്ത […]

ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാം

November 22, 2021 Editorial Staff 0

ഡിഫോള്‍ട്ട് ക്യാമറ ആപ്പ് അല്ലെങ്കില്‍ ഗൂഗിള്‍ ലെന്‍സ് ആപ്പ് ഉപയോഗിച്ച് ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ ക്യുആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്യാം. കോഡ് സ്‌കാന്‍ ചെയ്തുകഴിഞ്ഞാല്‍, ഒരു യുആര്‍എല്‍ തുറക്കും. ഇത് ഏതു രീതിയില്‍ വേണമെങ്കിലും മറ്റൊരാള്‍ക്ക് […]

ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച്

November 21, 2021 Editorial Staff 0

ഒരു ഇമേജിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സേര്‍ച്ച് ചെയ്യുന്നതിനായി ഉപയോഗിക്കാവുന്ന ഫീച്ചറാണ് ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച്. അതായത്, ഗൂഗിളില്‍ വാക്കുകൾക്ക് പകരം ചിത്രങ്ങൾ ഉപയോഗിച്ച് സേര്‍ച്ച് ചെയ്യുന്ന സംവിധാനം. ഏതെങ്കിലും ചിത്രത്തിന്‍റെ യഥാർത്ഥ സോഴ്സ് […]