whatsapp

വാട്സ്ആപ്പ് വീഡിയോ,ഓഡിയോ കോളിൽ പുതിയ അപ്ഡേഷൻ

April 22, 2020 Correspondent 0

 വാട്സാപ്പിലെ ടെലികോൺഫറൻസിംഗ് സവിശേഷതയുടെ ഉപയോഗം ലോകമെമ്പാടും കൂടിക്കൊണ്ടിരിക്കുകയാണ്. വർദ്ദിച്ചുവരുന്ന ഉപയോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായി വീഡിയോ കോൺഫറൻസ് കോളിൽ കൂടുതൽ അംഗങ്ങളെ ചേർക്കുന്നതിന് ഉള്ള പരീക്ഷണമാണ്.   നിലവിൽ പരമാവധി നാല് പേർ മാത്രമേ ഗ്രൂപ്പ് കോളിംഗിൽ […]

microsoft

പനി തിരിച്ചറിയാൻ മൈക്രോസോഫ്റ്റിന്റെ AI പവേർഡ് ഉപകരണം

April 22, 2020 Correspondent 0

 യുഎസ് ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ് ആശുപത്രി പ്രവേശന കവാടങ്ങൾ നിരീക്ഷിക്കുന്നതിന് വേണ്ടി ഒരു സംവിധാനം കൊണ്ടുവന്നു. തായ്‌പേയിലെ കാർഡിനാൾ ടിയാൻ ഹോസ്പിറ്റലിൽ ആണ് മാർച്ചിൽ ഈ സംവിധാനം ആരംഭിച്ചത്. ഏപ്രിൽ പകുതിയോടെ രണ്ടു കോവിഡ് […]

സൂമിന്റെ ഉപയോഗത്തിനെതിരെ സർക്കാരിന്റെ താക്കീത്

April 21, 2020 Correspondent 0

ആഭ്യന്തരമന്ത്രാലയത്തിന്റെ (MHA) കീഴിലുള്ള Cyber Coordination Centre (CyCord) സൂം വീഡിയോ കോളിങ് ആപ്ലിക്കേഷന്റെ ഉപയോഗത്തെക്കുറിച്ചുള്ള വിശദമായി ഉപദേശം പുറത്തിറക്കി. സൂം പ്ലാറ്റ്ഫോം സുരക്ഷിതമല്ലാത്തതിനാൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി സർക്കാർ ഉദ്യോഗസ്ഥർ ഉപയോഗിക്കരുതെന്ന് വ്യക്തമാക്കി. വീഡിയോ […]

മൈക്രോസോഫ്ട് ഇറക്കുന്ന മണി മാനേജ്മെന്റ് ആപ്പ്

April 21, 2020 Correspondent 0

മണി ഇൻ എക്സൽ എന്നാ പേരിൽ ഒരു മണി മാനേജ്മെന്റ് അപ്ലിക്കേഷൻ പുറത്തിറക്കും എന്ന് മൈക്രോസോഫ്ട് അറിയിച്ചു. മൈക്രോസോഫ്ട് 365ന്റെ ഭാഗമായിട്ട് ആയിരിക്കും ഈ ഒരു അപ്ലിക്കേഷൻ. മൈക്രോസോഫ്ട് എക്സലിൽ ലഭ്യമായ നിരവധി സവിശേഷതകളും […]

ഗൂഗിൾ സൂം നിരോധിക്കുന്നു

April 21, 2020 Correspondent 0

അറിയപ്പെടുന്ന വീഡിയോ കോൺഫ്രൻസ് സോഫ്റ്റ്‌വെയറായ സൂം ഗൂഗിൾ നിരോധിക്കുന്നു. ഗൂഗിൾ എംപ്ലോയീസിനോട് അവരുടെ ലാപ്ടോപ്പിൽ സൂം ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും ഗൂഗിൾ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു, ഗൂഗിളിന്റെ  വീഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷനായ-ഗൂഗിൾ മീറ്റിന്റെ ഒരു കടുത്ത […]

സ്മാർട്ട് ഡെബിറ്റ് കാർഡ് നിർമ്മിക്കുവാനൊരുങ്ങി ഗൂഗിൾ

April 21, 2020 Correspondent 0

ടെക്നോളജി ഭീമൻമാരായ ഗൂഗിൾ സ്വന്തമായി സ്മാർട്ട് ഡെബിറ്റ് കാർഡ് നിർമ്മിക്കുവാൻ ഒരുങ്ങുന്നു. കയ്യിൽ കൊണ്ടു നടക്കാവുന്ന ഡെബിറ്റ് കാർഡുകൾ ആണ് ഗൂഗിൾ നിർമ്മിക്കുക. ഇതിന്റെ രൂപം ടെക്ക് ക്രഞ്ച് പുറത്തുവിട്ടിരിക്കുന്നു. എന്നാൽ, യഥാർത്ഥത്തിൽ കാർഡിന്റെ […]

267മില്യൺ ഫേസ്ബുക് യൂസർ ഡാറ്റാ വിൽക്കപ്പെട്ടു

April 21, 2020 Correspondent 0

267 മില്യൺ ഫേസ്ബുക്ക്‌ ഡാറ്റാ ഹാക്ക് ചെയ്ത് വിലക്കപ്പെട്ടു. 500 യൂറോ അതായത് ഏകദേശം 40,000 രൂപക്കാണ് വിറ്റത്. ഇമെയിൽ ഐഡി, ഫേസ്ബുക് ഐഡി, ഡേറ്റ് ഓഫ് ബർത്ത്, ഫോൺ നമ്പർ തുടങ്ങിയവ ആണ് […]

ഗൂഗിൾ മീറ്റ് വീഡിയോ കോൺഫറൻസ് ഇനി ജിമെയിലൂടെ

April 21, 2020 Correspondent 0

ഗൂഗിളിന്റെ ഏറ്റവും പുതിയ സവിശേഷത, ഉപയോക്താക്കളെ ഗൂഗിൾ മീറ്റ് വീഡിയോ കോളിൽ നേരിട്ട് ജിമെയിൽ വഴി ചേരാൻ അനുവദിക്കുന്നു. G Suit ഉപയോക്താക്കൾക്കാണ് ഈ ഒരു ഓപ്ഷൻ ലഭിക്കുക. ഇടതു വശത്ത് ആയിട്ട് “മീറ്റ്” […]

കൊറോണ വൈറസ് ട്രാക്ക് ചെയ്യുന്നതിനുള്ള വെബ്സൈറ്റ് ആയിട്ടു ഇൻസ്റ്റാഗ്രാം കോഫൗണ്ടർ

April 21, 2020 Correspondent 0

കോവിഡ് ട്രാക്കിംഗ് പ്രൊജക്റ്റിൽ നിന്നുള്ള ഡാറ്റാ ഉപയോഗിച്ച് ഇൻസ്റ്റാഗ്രാം കോഫൗണ്ടർ USലെ Covid-19 വ്യാപനം ട്രാക്ക് ചെയ്യുന്നതിനായി ഒരു വെബ്സൈറ്റ് സൃഷ്ടിച്ചു. RT ലൈവ് (RT Live) എന്നാണ് വെബ്സൈറ്റിന്റെ പേര്. എപിഡെമിയോളജി എന്നറിയപ്പെടുന്ന […]

റെയിൻഡ്രോപ്പ് ക്യാമറ ആയിരുന്നു LG സ്മാർട്ഫോൺ

April 21, 2020 Correspondent 0

LG യുടെ ഏറ്റവും പുതിയ Velvet സ്മാർട്ഫോൺന്റെ ട്രൈലെർ പുറത്തുവിട്ടു ഇതിലൂടെ LGയുടെ ഏറ്റവും പുതിയ സ്മാർട്ഫോണെന്റെ ഒരു വ്യക്തമായ രൂപകൽപന നൽകുന്നു, LGയുടെ സമീപകാല മോഡൽ ആയ V60യിൽ നിന്ന് ഒരു വ്യത്യസ്തവും […]