motorola razr five g

മോട്ടോ റേസർ 5ജി ഇന്ത്യന്‍ വിപണിയില്‍, വില 124999 രൂപ

October 6, 2020 Correspondent 0

ഓൺലൈൻ ഇവന്‍റിലൂടെ മോട്ടറോള ഇന്ത്യയില്‍ പുതിയ മോട്ടോ റേസർ 5ജി സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നു. 2019 ൽ മോട്ടറോള തങ്ങളുടെ ആദ്യത്തെ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ആയി മോട്ടോ റേസര്‍ അവതരപ്പിച്ചതിനുശേഷം 2020 ൽ കമ്പനി മോട്ടോ […]

google map landmark

ഗൂഗിള്‍ മാപ്‌സില്‍ ലാൻഡ്‌മാർക്കുകൾ കാണിക്കും

October 6, 2020 Correspondent 0

നാവിഗേഷനായി വ്യാപകമായി ഉപയോഗിക്കുന്ന ആപ്ലിക്കേഷനായ ഗൂഗിള്‍ മാപ്‌സിനായി കൂടുതല്‍ അപ്ഡേഷനുകൾ ഗൂഗിള്‍ പ്രഖ്യാപിച്ചു. ഓഗ്മെന്‍റഡ് റിയാലിറ്റിയെ അടിസ്ഥാനമാക്കി ഗൂഗിള്‍ മാപ്‌സിനായി കമ്പനി ഒരു ലൈവ് വ്യൂ സവിശേഷത കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നു. ദൃശ്യ സൂചകങ്ങൾ […]

windows 10

വിൻഡോസ് 10 പിസി ലോക്ക് ചെയ്യാനായി ഒരു ഡെസ്ക്ടോപ്പ് ഷോട്ട്കട്ട്

October 6, 2020 Correspondent 0

വിന്‍ഡോസ് 10 പിസി എളുപ്പത്തില്‍ ലോക്ക് ചെയ്യുന്നതിനായി നമുക്കൊരു ഡെസ്ക്ടോപ്പ് ഷോട്ട്കട്ട് തയ്യാറാക്കിയാലോ?. അതിനായി, ആദ്യം ഡെസ്ക്ടോപ്പിൽ റൈറ്റ്-ക്ലിക്ക് ചെയ്യുക. അപ്പോള്‍ ലഭ്യമാകുന്ന മെനു ഓപ്ഷനില്‍ നിന്ന് “New” ക്ലിക്ക് ചെയ്ത് ഉപമെനുവിൽ നിന്ന് […]

samsung smart watch spotify

സാംസങ് വാച്ചിൽ സ്പോട്ടിഫൈ ഓഫ്‌ലൈനായി കേൾക്കാം

October 6, 2020 Correspondent 0

ഒരു പ്രീമിയം സേവനമെന്ന നിലയിൽ, സ്പോട്ടിഫൈയുടെ അടിസ്ഥാന സേവനങ്ങൾ സൗജന്യമാണ്, എന്നാൽ പരസ്യങ്ങൾ ഉണ്ടാകും. അതേസമയം പണമടച്ചു വരിക്കാരാവുന്നവർക്ക് പരസ്യങ്ങൾ ഇല്ലാത്ത, മികച്ച നിലവാരമുള്ള ഓഡിയോ സ്ട്രീമിങ് സേവനവും ലഭിക്കും. ഒരു സ്മാര്‍ട്ട് വാച്ചിലോ […]

paytm app store

പേടിഎം സ്വന്തമായി മിനി ആപ്പ് സ്റ്റോർ ആരംഭിച്ചു

October 6, 2020 Correspondent 0

ഗൂഗിളിന്‍റെ ആധിപത്യത്തിന് നേരിട്ടുള്ള വെല്ലുവിളിയായി ഡിജിറ്റൽ പേയ്‌മെന്‍റ് സ്ഥാപനമായ പേടിഎം ഇന്ത്യൻ ഡെവലപ്പർമാരെ പിന്തുണയ്ക്കുന്നതിനായി ഒരു മിനി ആപ്ലിക്കേഷൻ സ്റ്റോർ ആരംഭിച്ചു. ചൂതാട്ട ഗെയിമിംഗിനെക്കുറിച്ചുള്ള ഡെവലപ്പർ മാർഗനിർദേശങ്ങൾ ലംഘിച്ചതിന് സെപ്റ്റംബർ 18ന് പേടിഎമ്മിന്‍റെ പേയ്‌മെന്‍റ് […]

microsoft surface book new

മൈക്രോസോഫ്റ്റിന്‍റെ പുതിയ സര്‍ഫേസ് ലാപ്‌ടോപ്പ്; വിശദാംശങ്ങൾ അറിയാം

October 5, 2020 Correspondent 0

മൈക്രോസോഫ്റ്റ് പുതിയ സര്‍ഫേസ് ലാപ്‌ടോപ്പ് അവതരിപ്പിച്ചിരിക്കുന്നു. ചെറുതും താങ്ങാനാവുന്ന വിലയിലുമാണ് പുതിയ ഉപകരണം ലഭ്യമാക്കുന്നത് എന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ ആപ്ലിക്കേഷൻ അനുഭവങ്ങൾ, മെച്ചപ്പെടുത്തിയ പ്രകടനം, പുതിയ പ്ലാറ്റിനം ഫിനിഷ് എന്നിവ ഉൾപ്പെടെ സർഫേസ് […]

mparivahan

എംപരിവാഹന്‍ ആപ്പ് എങ്ങനെ ഉപയോഗിക്കാം?

October 5, 2020 Correspondent 0

ഡ്രൈവിങ് ലൈസൻസിന്‍റെയും ആർസി ബുക്കിന്‍റെയും പകര്‍പ്പുകളും ഒര്‍ജിനലും കൈയില്‍ സൂക്ഷിക്കാതെ ഡിജിറ്റലായി സൂക്ഷിക്കാന്‍ എം-പരിവാഹൻ എന്ന മൊബൈൽ ആപ്ലിക്കേഷനിൽ സ്റ്റോർ ചെയ്താൽ മതി. 1989ലെ മോട്ടർ വാഹനനിയമത്തിൽ വരുത്തിയ ഭേദഗതികൾക്ക് അനുസൃതമായി കേന്ദ്രസർക്കാർ പുറപ്പെടുവിച്ച […]

mute notification always

വാട്സ്ആപ്പിന്‍റെ ആന്‍ഡ്രോയിഡ് വേര്‍ഷനില്‍ പുതിയ അപ്ഡേഷനുകള്‍

October 4, 2020 Correspondent 0

ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കൾക്കായി ഒന്നിലധികം സവിശേഷതകൾ ഉള്‍പ്പെടുത്തിയ പുതിയ അപ്ഡേറ്റ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നു. ഇതിൽ പ്രയോജനപ്രദമായ ‘Always Mute’ സവിശേഷതയും, ഒരു പുതിയ സ്റ്റോറേജ് യൂസേജ് യുഐയും അതിന്‍റെ ഉപകരണങ്ങളും മീഡിയ ഗൈഡ് ലൈന്‍സ് […]

google hold for me

ഗൂഗിള്‍ അസിസ്റ്റന്‍റിന്‍റെ പുതിയ ‘ഹോൾഡ് ഫോർ മി’ ഫീച്ചർ

October 3, 2020 Correspondent 0

ഗൂഗിൾ പിക്സൽ 5, ഗൂഗിൾ പിക്സൽ 4a 5 ജി എന്നിവ ഔദ്യോഗികമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ധാരാളം മികച്ച സവിശേഷതകളോടുകൂടി അവതരിപ്പിച്ചിട്ടുള്ള ഇരു ഡിവൈസുകളിലുമായി ഗൂഗിള്‍ അസിസ്റ്റന്‍റിന്‍റെ പുതിയ ഫീച്ചറുമായ ‘ ഹോള്‍ഡ് ഫോര്‍ മി’-യും […]

google map

ഗൂഗിൾ മാപ്പ്സിന്‍റെ ലൈവ് വ്യൂ ഫീച്ചറില്‍ പുതിയ അപ്ഡേറ്റ്

October 3, 2020 Correspondent 0

സ്ഥലങ്ങളും ലൊക്കേഷൻ ഷെയറിങ് ഫീച്ചറുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്ന ഗൂഗിളിന്‍റെ ലൈവ് വ്യൂ ഫീച്ചറില്‍ പുതിയ അപ്ഡേറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നു. ഉപയോക്താവ് ലൈവ് വ്യൂ മോഡില്‍ വരുമ്പോൾ സമീപത്തെ പ്രധാന സ്ഥലങ്ങളിലേക്കുള്ള വഴികൾ ഉൾപ്പെടെയുള്ള വിവരങ്ങൾ […]