ആന്‍ഡ്രോയിഡിൽ സൂം മീറ്റിംഗ് റെക്കോർഡ് ചെയ്യാം
കോവിഡ്-19 നെ തുടര്‍ന്ന് വിവിധരാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ ജോലിയും പഠനവും വീടുകളിലേക്ക് ഒതുക്കി. ഈയവസരത്തില്‍ ഏറെ പ്രചാരം നേടിയത് വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പുകളാണ്. മികച്ച സവിശേഷതകളും പുത്തന്‍ അപ്ഡേഷനുകളുമായി സൂം ഉള്‍പ്പെടെയുള്ള ആപ്പുകള്‍ ഉപയോക്താക്കള്‍ക്ക് […]
