എൽജി വിംഗ് ഡ്യുവല്‍ സ്ക്രീന്‍ ഫോണ്‍ ഇന്ത്യയിൽ
ഇന്ത്യയിലെ മൊബൈല്‍ഫോണ്‍ വിപണിയിലെ ശക്തമായ സാന്നിധ്യമാകുക എന്ന ലക്ഷ്യവുമായി തിരിച്ചുവരവിനൊരുങ്ങി എൽജി, എക്സ്പ്ലോറർ സീരീസിന്‍റെ ഭാഗമായി സെപ്റ്റംബറിൽ അവതരിപ്പിച്ച എൽജി വിംഗ് സ്മാര്‍ട്ട്ഫോണ്‍ 2020 ലെ ഏറ്റവും സവിശേഷമായ സ്മാർട്ട്‌ഫോണുകളിൽ ഒന്നാണ്. എൽജി വിംഗ് […]
