mi watch lite

1.4ഇഞ്ച് ഡിസ്‌പ്ലേയുള്ള മി വാച്ച് ലൈറ്റ്

December 13, 2020 Correspondent 0

ഷവോമി പുതിയ മി വാച്ച് ലൈറ്റ് പുറത്തിറക്കിയിരിക്കുന്നു. പുതിയ സ്മാർട്ട് വാച്ച് ഇപ്പോൾ കമ്പനിയുടെ ഗ്ലോബല്‍ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, അതില്‍ വിലയെകുറിച്ച് പ്രതിപാദിച്ചിട്ടില്ല. പുതിയ മി വാച്ച് ലൈറ്റ് കാഴ്ചയില്‍, ഈ […]

look to speak application

കണ്ണുകള്‍ക്കൊണ്ടൊരു ചാറ്റിംഗ്

December 13, 2020 Correspondent 0

സ്പീച്ച് ടു ടെക്സ്റ്റ് മടുത്തെങ്കില്‍ ലുക്ക് ടു സ്പീക്ക് പരീക്ഷിച്ച് നോക്കൂ. ചലനശേഷിക്ക് ബുദ്ധിമുട്ടുള്ളവര്‍ക്ക് ആശയവിനിമയം എളുപ്പമാക്കുന്നതിന് വേണ്ടി ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്ന പുതിയ ആപ്ലിക്കേഷനാണിത്. ‘ലുക്ക് ടു സ്പീക്ക് ആപ്പ്’ എന്ന് പേര് നല്‍കിയിരിക്കുന്ന […]

facebook

ഫെയ്സ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്യാം

December 12, 2020 Correspondent 0

സോഷ്യൽ മീഡിയ ഭീമനായ ഫെയ്സ്ബുക്ക് ഉപയോക്താക്കളെ, പ്രത്യേകിച്ച് സ്ത്രീകളെ സഹായിക്കുന്നതിനായി, അവരുടെ പ്രൊഫൈലുകൾ ലോക്ക് ചെയ്യാനും സുഹൃത്തുക്കൾ അല്ലാത്തവർ ഫോട്ടോകളും പോസ്റ്റുകളും കാണുന്നത് ഒഴിവാക്കാനുമായി പ്രൊഫൈലുകൾ ലോക്ക് ചെയ്യാൻ അനുവദിക്കുന്നു. പ്രൊഫൈൽ ലോക്കുചെയ്തുകഴിഞ്ഞാൽ, ഫെയ്സ്ബുക്ക് […]

google meet

ഗൂഗിള്‍മീറ്റ് സെക്ഷന്‍ റെക്കോർഡ് ചെയ്യാം

December 12, 2020 Correspondent 0

ജോലിക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമെല്ലാം ഇന്ന് വീഡിയോ കോണ്‍ഫറന്‍സിംഗ് സേവനങ്ങള്‍ ആവശ്യഘടകമായി മാറിയിരിക്കുകയാണ്. ഗൂഗിള്‍ മീറ്റും സൂമും അടക്കം നിരവധി സംവിധാനങ്ങള്‍ നമ്മള്‍ ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. മറ്റ് വീഡിയോ കോണ്‍ഫറന്‍സിംഗ് സേവനങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിരവധി […]

oppo reno 5

ആദ്യത്തെ ‘ഇലക്ട്രോക്രോമിസവു’മായി ഒപ്പോ

December 12, 2020 Correspondent 0

മികച്ച ക്യാമറയും ആദ്യത്തെ ഇലക്ട്രോക്രോമിക്കുമായി പുറത്തിറങ്ങുന്ന ഒപ്പോ റെനോ 5 സീരീസ് ഫോണുകള്‍ ചൈനയില്‍ ഉടന്‍ അവതരിപ്പിക്കപ്പെടുന്നതാണ്. 5ജി പിന്തുണയുള്ള ഫോണുകളായിരിക്കും ഇവയെല്ലാം. ഒപ്പോയുമായി റിലയന്‍സ് ജിയോ ചേരുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതു കൊണ്ട് ഈ […]

android auto

എന്താണ് ആന്‍ഡ്രോയിഡ് ഓട്ടോ?

December 12, 2020 Correspondent 0

വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിലെ അപകടങ്ങളെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ പതിവായി മുന്നറിയിപ്പ് നൽകുന്നു. അതിനാല്‍, ഡ്രൈവിംഗിനിടയില്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകൾ കൂടുതൽ സുരക്ഷിതമായും സൗകര്യപ്രദമായും ഉപയോഗിക്കാൻ അനുവദിക്കുന്നതിനുള്ള ഗൂഗിളിന്‍റെ ശ്രമമാണ് ആന്‍ഡ്രോയിഡ് ഓട്ടോ. പല […]

government of india free wifi

രാജ്യവ്യാപകമായി പബ്ലിക് വൈ-ഫൈ നെറ്റ്‌വര്‍ക്ക്

December 12, 2020 Correspondent 0

രാജ്യവ്യാപകമായി പബ്ലിക് വൈ-ഫൈ നെറ്റ്‌വര്‍ക്കുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനം. ‘പിഎം-വാനി’ (പിഎം- വൈ-ഫൈ ആക്‌സസ് നെറ്റ്‌വര്‍ക്ക് ഇന്‍റര്‍ഫെയ്‌സ്) എന്ന പേരിലായിരിക്കും ഈ പദ്ധതി അറിയപ്പെടുക. രാജ്യത്തെ പൊതു വൈ-ഫൈ നെറ്റ്‌വര്‍ക്ക് ശക്തിപ്പെടുത്തുന്നതിനായാണ് പുതിയ […]

lg 5k tv

110 ഇഞ്ച് മൈക്രോഎല്‍ഇഡി ടിവി

December 12, 2020 Correspondent 0

110 ഇഞ്ച് മൈക്രോഎല്‍ഇഡി ടിവി സാംസങ് ദക്ഷിണ കൊറിയയിൽ പുറത്തിറക്കിയിരിക്കുന്നു. പുതിയ ടെലിവിഷൻ മുന്‍പത്തെ സൂപ്പർ-സൈസ് ടിവി ഓപ്ഷനുകളിൽ നിന്ന് വ്യത്യസ്തമാണ്. കാരണം, ഇത് മുൻകൂട്ടി നിർമ്മിച്ചതും മോഡുലാർ അല്ലാത്തതുമാണ്. അതിനാൽ മറ്റേതൊരു ടിവിയേയും […]

motorola motog 59 power

മോട്ടോ ജി9 പവർ ഇന്ത്യയിൽ

December 10, 2020 Correspondent 0

ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായി മോട്ടോ ജി9 പവർ ഇന്ത്യയിൽ അവതരിപ്പിച്ചു. ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈനും ട്രിപ്പിൾ റിയർ ക്യാമറ ഫീച്ചറുകളുമായാണ് മോട്ടോ ജി9 പവര്‍ തയ്യാറാക്കിയിരിക്കുന്നത്. രണ്ട് കളർ ഷേഡുകളും […]

amazon watch party

ആമസോണ്‍ വാച്ച് പാര്‍ട്ടി ഇന്ത്യയിലും

December 10, 2020 Correspondent 0

സ്ട്രീമിംഗ് ഭീമനായ ആമസോൺ പ്രൈം വീഡിയോ അതിന്‍റെ വാച്ച് പാർട്ടി എക്സ്റ്റെന്‍ഷന്‍ ഇന്ത്യൻ ഉപയോക്താക്കൾക്കായി ലഭ്യമാക്കിയിരിക്കുന്നു. ഇപ്പോൾ, ഒന്നിലധികം ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ഷോകൾ അവരുടെ വീടുകളിൽ നിന്ന് സ്ട്രീം ചെയ്യാനും ഒരുമിച്ച് ഷോകൾ […]