BSNL-ന്‍റെ പുതിയ പ്രീപെയ്ഡ് പ്ലാന്‍
ബിഎസ്എന്‍എല്‍ പുതിയ 365 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. നിലവില്‍ ഈ റീച്ചാര്‍ജ്ജ് കേരളത്തില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. 365 ദിവസമാണ് ഇതിന്‍റെ വാലിഡിറ്റി. പ്രതിദിനം 250 മിനിറ്റ് എഫ് യുപിയില്‍ സൗജന്യ കോള്‍, രണ്ട് […]
