sony wireless speaker

സോണിയുടെ വയർലെസ്സ് ഹോം സ്പീക്കറുകൾ

January 16, 2021 Correspondent 0

സോണി പുതിയ SRS-RA5000, SRS-RA3000 മോഡലുകളിൽ വരുന്ന വയർലെസ് ഹോം സ്പീക്കറുകൾ അവതരിപ്പിച്ചു. പുതിയ സ്പീക്കറുകൾ കമ്പനിയുടെ പ്രൊപൈറ്ററി 360 റിയാലിറ്റി ഓഡിയോ, ഇമ്മേഴ്‌സീവ് ഓഡിയോ എൻഹാൻസ്‌മെന്‍റ് സാങ്കേതികവിദ്യകൾ എന്നിവ ഉൾപ്പെടുത്തിയാണ് പുതിയ വയർലെസ് […]

whatsapp secured how to make

വിവാദങ്ങളോട് പ്രതികരിച്ച് വാട്സ്ആപ്പ്

January 16, 2021 Correspondent 0

ഇപ്പോള്‍ ഉയര്‍ന്നുവരുന്ന വാട്സ്ആപ്പിന്‍റെ ഡേറ്റ പ്രൈവസിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് വ്യക്തമായ വിവരങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് കമ്പനി. സ്വകാര്യ മെസേജുകൾ വായിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും ഫോൺ കോണ്ടാക്ടുകൾ ഫെയ്സ്ബുക്കുമായി പങ്കുവെക്കില്ലെന്നും വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വാട്സ്ആപ്പിലൂടെ ആരൊക്കെ […]

signal

വാട്സ്ആപ്പിനെ മറികടന്ന് സിഗ്നൽ

January 12, 2021 Correspondent 0

വാട്സ്ആപ്പിൽ ഫെബ്രുവരി 8 മുതൽ പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിനെത്തിരെ ശക്തമായ വിമർശങ്ങൾ ഉയർന്നു വരുന്നതിനൊപ്പം വാട്സ്ആപ്പിന് പകരം സിഗ്നൽ, ടെലിഗ്രാം പോലുള്ള മറ്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലേക്ക് ചേക്കേറുകയാണ് പലരുമിന്ന്. വാട്സ്ആപ്പ് പോലെ എൻഡ് ടു […]

facebook

ഫെയ്സ്ബുക്ക് പേജസിൽ പുതിയ മാറ്റം

January 12, 2021 Correspondent 0

ഫെയ്സ്ബുക്ക് പേജുകൾക്ക് ഡിസൈനില്‍ പുതിയ മാറ്റങ്ങള്‍ അവതരിപ്പിച്ചു. കലാകാരന്മാരുടേയും ബ്രാൻഡുകളുടേയും രാഷ്ട്രീയക്കാരുടേയുമെല്ലാം പേജുകളിൽ നിന്നും ലൈക്ക് ബട്ടണ്‍ ഒഴിവാക്കി. ഇതിന് പകരം ട്വിറ്ററിന് സമാനമായി ഫോളോ ബട്ടണും എണ്ണവുമാണ് ഉണ്ടാവുക. ജനുവരി ആറിനാണ് പുതിയ […]

cowin

വാക്സിൻ വിതരണത്തിന് ആപ്പുമായി കേന്ദ്രം

January 10, 2021 Correspondent 0

രാജ്യത്ത് കോവിഡ് വാക്സിൻ വിതരണത്തിന്‍റെ പ്രധാന ഭാഗമാകുക കേന്ദ്രം വികസിപ്പിച്ചെടുത്ത കോവിൻ ആപ്ലിക്കേഷൻ ആയിരിക്കും. വാക്സിൻ സംഭരണം, വിതരണം, പ്രചാരണം എന്നിവയ്ക്ക് ആപ്പ് സഹായിക്കും. മുൻ‌ഗണനാ പട്ടികയിലുള്ളവർക്ക് വാക്സിൻ ഷെഡ്യൂൾ ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിലയിരുത്താനും […]

whatsapp secured how to make

വാട്സ്ആപ്പിൽ പുതിയ പ്രൈവസി പോളിസി

January 9, 2021 Correspondent 0

വാട്സ്ആപ്പിലെ പ്രൈവസി പോളിസി വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനെ സംബന്ധിച്ചും അത് അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്യേണ്ടിവരുമെന്നും അറിയിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷൻ ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് അയച്ചു തുടങ്ങിയിരിക്കുകയാണ്. ആപ്ലിക്കേഷൻ തുറക്കുമ്പോൾ തന്നെ ഉപയോക്താക്കൾക്ക് പ്രൈവസി പോളിസി വ്യവസ്ഥകൾ പരിഷ്കരിക്കുകയാണ് […]

microsoft word

വിൻഡോസ് 10- ലെ ആപ്പുകൾക്ക് രൂപമാറ്റം ലഭിച്ചേക്കാം

January 9, 2021 Correspondent 0

വിന്‍ഡോസ് ആപ്ലിക്കേഷനുകളില്‍ ടോഗിള്‍ സ്വിച്ച്, സ്ലൈഡര്‍, റേറ്റിംഗ് കണ്‍ട്രോള്‍ എന്നിവ പരിഷ്‌കരിക്കാനാണ് മൈക്രോസോഫ്റ്റ് പദ്ധതിയിട്ടിരിക്കുന്നത്. വൃത്താകൃതിയിലുള്ള വിന്‍ഡോകള്‍, ബട്ടണുകള്‍, ടോഗിളുകള്‍, സ്ലൈഡറുകള്‍, ഡയലോഗ് ബോക്‌സുകള്‍, ലിസ്റ്റ് വ്യൂ, ഗ്രിഡ് വ്യൂ, വിന്‍ഡോസ് 10 ലെ […]

apple foldable phone

ഫോൾഡബിൾ ഫോണിൻ്റെ പണിപ്പുരയിൽ ആപ്പിൾ

January 9, 2021 Correspondent 0

കഴിഞ്ഞ ഒന്നരവർഷമായി, സ്മാർട്ട്‌ഫോൺ നിർമ്മാണ രംഗം ഫോൾഡബിൾ ഫോണുകളിലേക്ക് അതിവേഗം നീങ്ങുന്നു. സാംസങ്, ഹുവായ് തുടങ്ങിയ കമ്പനികൾ ഇതിനകം ഈ രംഗത്ത് തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചിരിക്കുകയാണ്. ടെക് ഭീമനായ ആപ്പിളും ഇപ്പോൾ ഫോൾഡബിൾ ഫോൺ […]

irctc new website

പുതുക്കിയ വെബ്‌സൈറ്റും ആപ്പുമായി റെയിൽവേ

January 1, 2021 Correspondent 1

റെയിൽ കണക്റ്റ് ആപ്പിനൊപ്പം പുതുക്കിയ ഐആർസിടിസി വെബ്‌സൈറ്റ് കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ പുറത്തിറക്കി. www.irctc.co.in എന്ന വെബ്‌സൈറ്റും ഐആർസിടിസി റെയിൽ കണക്ട് എന്ന മൊബൈൽ ആപ്ലിക്കേഷനുമൊപ്പം വെബ്‌സൈറ്റിന്റെ കൂടുതൽ ഉപയോക്തൃ-സൗഹൃദ പതിപ്പും […]

google play store

പ്ലേ സ്റ്റോറിൽ പുതിയ സബ്സ്ക്രിപ്ഷൻ വിഭാഗം

January 1, 2021 Correspondent 0

ഗൂഗിൾ അതിന്റെ ഓൺലൈൻ സ്റ്റോറിൽ ഒരു പുതിയ സബ്സ്ക്രിപ്ഷൻ വിഭാഗം അവതരിപ്പിച്ചു. സബ്‌സ്‌ക്രിപ്‌ഷനുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ ഒരൊറ്റ സ്ഥലത്ത് നൽകുന്നതിന് ഈ പുതിയ വിഭാഗം സഹായകമാകും.ഗൂഗിൾ സ്റ്റോറിന്റെ നാവിഗേഷൻ ബാർ സബ്സ്ക്രിപ്ഷൻ പേജ് […]