whatsapp vacation mode

വാട്സ്ആപ്പിലെ പ്രൊഫൈൽ ചിത്രം ഹൈഡ് ചെയ്യാം

January 1, 2021 Correspondent 0

എല്ലാ കോൺടാക്റ്റുകളിൽ നിന്നും ഉപയോക്താക്കൾക്ക് അവരുടെ പ്രൊഫൈൽ ചിത്രം മറയ്ക്കാനുള്ള ഓപ്ഷൻ വാട്സ്ആപ്പ് നൽകുന്നുണ്ട്. പ്രൊഫൈൽ‌ ചിത്രത്തിന്റെ സ്വകാരത ഉറപ്പുവരുത്തുവാനായി ഉപയോക്താവിന് താൽപ്പര്യമായ രീതിയിൽ സെറ്റിംഗ്സിൽ മാറ്റങ്ങൾ നൽകാവുന്നതാണ്. പ്രൊഫൈൽ ചിത്രത്തിന്റെ സ്വകാര്യത എങ്ങനെയെല്ലാം […]

jio pay

ജിയോയിൽ കോൾ സൗജന്യം

January 1, 2021 Correspondent 0

രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാക്കളായ റിലയൻസ് ജിയോ, 2021 ജനുവരി ഒന്നു മുതൽ രാജ്യത്തിനകത്ത് എല്ലാ വോയിസ് കോളുകളും സൗജന്യമായിരിക്കും. ഐയുസി(ഇന്റര്‍കണക്ട് യൂസേജ് ചാര്‍ജ്ജ്) ഏർപ്പെടുത്തിയതോടെ ഇതര നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളിന് ജിയോ […]

vivo y20

വിവോ വൈ 20 (2021)

January 1, 2021 Correspondent 0

വിവോയുടെ പുതിയ സ്മാർട്ട്‌ഫോൺ വൈ 20 (2021) മലേഷ്യയിൽ അവതരിപ്പിച്ചു. വിവോ വൈ 20 (2021) 13 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സംവിധാനവും വലിയ ബാറ്ററിയും നൽകുന്നു. 164.41×76.32×8.41 മിമി അളവുകളും 192 ഗ്രാം […]

arm huawei processor

ARM അടിസ്ഥാനമാക്കിയ ലാപ്‌ടോപ്പുമായി ഹുവായിയും

January 1, 2021 Correspondent 0

മാക്ബുക്കുകളുടെ ഏറ്റവും പുതിയ ലൈനപ്പിൽ ആപ്പിൾ, എആർ‌എം അധിഷ്‌ഠിത ചിപ്പ്‌സെറ്റുകൾ അവതരിപ്പിച്ച ശേഷം, മറ്റ് നിർമ്മാതാക്കളും പിസി, ലാപ്‌ടോപ്പ് വിഭാഗത്തിൽ പുതിയ സാങ്കേതിക വിപ്ലവത്തിന് വഴിയൊരുക്കുന്നു. അതിന്റെ ഭാഗമെന്നോണം ARM അടിസ്ഥാനമാക്കിയുള്ള HiSilicon ചിപ്പ്‌സെറ്റ് […]

digiboxx cloud storage

ഇന്ത്യൻ നിർമ്മിത ക്ലൗഡ് സ്റ്റോറേജ് സേവനം

December 28, 2020 Correspondent 0

ക്ലൗഡ് സ്റ്റോറേജും ഫയൽ ഷെയറിംഗ് സൗകര്യവുമായി ഡിജി ബോക്സ് എന്ന പേരിൽ ഇന്ത്യൻ നിർമ്മിത ക്ലൗഡ് സ്റ്റോറേജ് സേവനം അവതരിപ്പിച്ചിരിക്കുകയാണ് നീതി ആയോഗ്.ഡിജിബോക്സിൽ 20GB സ്റ്റോറേജ് സൗജന്യമായി ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. കൂടാതെ, പ്രതിമാസം […]

who covid updates

പുതിയ മൊബൈൽ ആപ്പുമായി WHO

December 28, 2020 Correspondent 0

കോവിഡ്-19മായി ബന്ധപ്പെട്ട ഏറ്റവും പുതിയ മാർഗ്ഗനിർദേശങ്ങളും അപ്‌ഡേറ്റുകളും നൽകുന്നതിന് ലോകാരോഗ്യ സംഘടന (WHO) പുതിയൊരു മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുന്നു. WHO കോവിഡ്-19 അപ്‌ഡേറ്റ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്ലിക്കേഷൻ ആരോഗ്യ വിദഗ്ധരിൽ നിന്ന് വൈറസിനെക്കുറിച്ചുള്ള […]

whatsapp vacation mode

2020 ലെ വാട്സ്ആപ്പ്

December 26, 2020 Correspondent 0

ഉപയോക്താക്കള്‍ക്ക് പ്രയോജനകരമാകുന്ന നിരവധി സവിശേഷതകളുമായാണ് വാട്സ്ആപ്പ് 2020ല്‍ തിളങ്ങിയത്. വാട്സ്ആപ്പിന്‍റെ പേയ്മെന്‍റ് രംഗത്തെയ്ക്കുള്ള ചുവടുവയ്പ്പിന് കൂടി 2020 സാക്ഷിയായിരിക്കുകയാണ്. ഈ കഴിഞ്ഞനാളുകളില്‍ ഫെയ്സ്ബുക്കിന്‍റെ കീഴിലുള്ള ഈ മെസ്സേജ്ജിംഗ് ആപ്ലിക്കേഷനില്‍ ഉണ്ടായിട്ടുള്ള പ്രധാന അപ്ഡേഷനുകള്‍ നമുക്ക് […]

disposable emails

ഡിസ്പോസിബിൾ ഇമെയിൽ വിലാസം; പരീക്ഷിക്കാം ഈ സേവനങ്ങൾ

December 26, 2020 Correspondent 0

ഇപ്പോഴത്തെ ഒട്ടുമിക്ക വെബ്‌സൈറ്റുകളും ഉപയോഗിക്കാൻ നിങ്ങൾക്ക് ഒരു ഇമെയിൽ വിലാസം ആവശ്യമാണ്, എന്നാല്‍ നമ്മുടെ യഥാർത്ഥ ഇമെയിൽ എല്ലായ്പ്പോഴും ഉപയോഗിക്കുന്നത് അത്ര സുഖകരമല്ല. കാരണം, പല സൈറ്റുകളില്‍ നിന്നും ഉണ്ടാകുന്ന സ്പാം മെസ്സേജുകള്‍ നമുക്ക് […]

google chromecast

ക്രോംകാസ്റ്റും ആന്‍ഡ്രോയിഡ് ടിവിയും വ്യത്യാസമെന്ത്?

December 26, 2020 Correspondent 1

സാങ്കേതികവിദ്യയുടെ വികാസം ടെലിവിഷന്‍ രംഗത്തും പ്രതിഫലിച്ചിട്ടുണ്ട്. വെറുമൊരു ദൃശ്യ-ശ്രവ്യ മാധ്യമം എന്നതിലുപരി ടെലിവിഷനുകള്‍ ഇന്ന് സ്മാര്‍ട്ട് ഉപകരണമായി പരിണമിച്ചു. തുടക്കനാളുകളില്‍ സ്മാര്‍ട്ട് ടിവി-ക്ക് അത്ര പ്രചാരം ലഭിച്ചിരുന്നില്ല. എങ്കിലും, ഷവോമിയുടെ സ്മാര്‍ട്ട് ടെലിവിഷനുകള്‍ ഇന്ത്യന്‍ […]

whatsapp secured how to make

വാട്സ്ആപ്പ് ചാറ്റുകൾ സുരക്ഷിതമാക്കാം

December 26, 2020 Correspondent 0

ചാറ്റുകള്‍ക്ക് എൻഡ് ടു എൻഡ് എന്‍ക്രിപ്ഷൻ ഉണ്ടെന്ന് വാട്സ്ആപ്പ് ഉറപ്പിച്ചു പറയുമ്പോൾ അടുത്തിടെ നടന്ന സംഭവങ്ങൾ ഇതിന്‍റെ സുരക്ഷിതത്വത്തെ വീണ്ടും ചോദ്യമുനയില്‍ നിർത്തുകയാണ്. എന്താണ് ഈ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍? ഒരാള്‍ വാട്സ്ആപ്പില്‍ […]