സ്മാര്‍ട്ട് ഗ്ലാസ് പുറത്തിറക്കി ഓപ്പോ

December 16, 2021 Manjula Scaria 0

വെയറബിള്‍ ഡിവൈസ് ശ്രേണിയിലെയ്ക്കുള്ള ഓപ്പോയുടെ പുതിയ ചുവടുവയ്പ്പ്. ഓപ്പോ എയര്‍ ഗ്ലാസ് (Oppo Air Glass) എന്ന പേരില്‍ സിംഗിള്‍ ഗ്ലാസ് ഡിസൈനിലുള്ള ഒരു സ്മാര്‍ട്ട് ഗ്ലാസ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. റിയാലിറ്റി സ്മാര്‍ട്ട് ഗ്ലാസ് […]

ആൻഡ്രോയിഡ് ഡിവൈസുകളിൽ സ്ക്രോളിങ് സ്ക്രീൻഷോട്ട് ഫീച്ചര്‍

December 14, 2021 Manjula Scaria 0

മെച്ചപ്പെട്ട പെർഫോർമൻസും സെക്യൂരിറ്റി ഫീച്ചേഴ്സും ഉള്‍പ്പെടുത്തി ആൻഡ്രോയിഡ് 11നേക്കാൾ മികച്ച യൂസർ എക്സ്പീരിയൻസ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ഗൂഗിൾ ആൻഡ്രോയിഡ് 12 അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ ആൻഡ്രോയിഡ് 12 വേർഷനൊപ്പം ഉപയോക്താക്കൾക്കായി പുത്തൻ ഡിസൈനിലും […]

ഫോണിലെ സ്റ്റോറേജ് സ്പെയ്സ് നിറഞ്ഞോ

December 14, 2021 Manjula Scaria 0

സ്മാര്‍ട്ട്ഫോണില്‍ സ്റ്റോറേജ് സ്പെയ്സ് നിറഞ്ഞുകഴിയുമ്പോള്‍ ഫോണ്‍ അനങ്ങാതെ നില്‍ക്കുന്നത് നമുക്കെല്ലാം തലവേദനയാകാറുണ്ട്. ആൻഡ്രോയിഡ് സ്മാർട്ട്ഫോണിൽ സ്റ്റോറേജ് സ്പേസ് ഫ്രീയാക്കിയിടാൻ ചില മാർഗങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്കൊന്ന് പരിശോധിക്കാം. ഫോട്ടോകളും വീഡിയോകളും ഓൺലൈനിൽ സേവ് […]

ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യുക

December 14, 2021 Manjula Scaria 0

ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ ഉടന്‍ തന്നെ അപ്‌ഡേറ്റ് ചെയ്യണമെന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം മുന്നറിയിപ്പ് നല്‍കി. സ്‌ക്രീനിന്‍റെ വലതു വശത്ത് വരുന്ന അപ്‌ഡേഷന്‍ നോട്ടിഫിക്കേഷനില്‍ അമര്‍ത്തി ക്രോമിന്‍റെ വിശ്വസ്ത വെര്‍ഷനിലേക്ക് […]

അയച്ച ഇമെയിലുകൾ തിരിച്ചുവിളിക്കാനുള്ള സമയപരിധി കൂട്ടി ജിമെയിൽ

December 11, 2021 Manjula Scaria 0

ലോകത്തെ ഏറ്റവും ജനപ്രിയമായ ഇമെയിൽ സർവീസായ ഗൂഗിളിന്‍റെ ജിമെയിൽ പുതിയ അപ്ഡേറ്റ്. വെബ് ഐഒഎസ് ഉപയോക്താക്കൾക്കായി ജിമെയിലിലെ അൺഡൂ സെൻഡ് ഫീച്ചറാണ് അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. അയച്ച മെയിലുകൾ നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചു വിളിക്കാൻ അല്ലെങ്കിൽ […]

ഓപ്പോയുടെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍

December 11, 2021 Manjula Scaria 0

ഫോള്‍ഡബിള്‍ ഫോണുമായി വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ് ഓപ്പോ. കമ്പനിയുടെ ആദ്യത്തെ ഫോള്‍ഡബിള്‍ ഫോണായ ഫൈന്‍ഡ് എന്‍, ഡിസംബര്‍ 15-ന് പുറത്തിറങ്ങും. ‘നാലു വര്‍ഷത്തെ തീവ്രമായ ഗവേഷണ-വികസനത്തിന്‍റെയും 6 തലമുറകളുടെ പ്രോട്ടോടൈപ്പുകളുടെയും ഫലമായാണ് ഇത് പുറത്തിറങ്ങുന്നത്. […]

ഒൻപതിലധികം സിം കാർഡുകൾ ഉപയോഗിക്കുന്നവരുടെ മൊബൈൽ നമ്പർ റദ്ദാക്കും

December 11, 2021 Manjula Scaria 0

രാജ്യത്ത് കൂടുതൽ സിം കാർഡുകൾ ഉപയോഗിക്കുന്ന മൊബൈൽ ഉപയോക്താക്കൾക്കായി കേന്ദ്ര സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഒൻപതിലധികം സിം കാർഡുകൾ ഉപയോഗിക്കുന്നവരുടെ മൊബൈൽ നമ്പർ നിർത്തലാക്കുമെന്നാണ് ഉത്തരവിലുള്ളത്. സ്വന്തം പേരിൽ ഒൻപതിലധികം സിം കാർഡുകൾ […]

ആൻഡ്രോയിഡ് 12L: ടാബ്ലെറ്റുകള്‍ക്കായി ഗൂഗിള്‍ പുറത്തിറക്കിയ ഓഎസ്

December 10, 2021 Editorial Staff 0

ടാബ് ലെറ്റുകൾക്ക് വേണ്ടി പ്രത്യേകം രൂപകൽപന ചെയ്ത ആൻഡ്രോയിഡ് 12 എൽ (Android 12L) ഓഎസിന്‍റെ ആദ്യ ബീറ്റാ പതിപ്പ് ഗൂഗിൾ പുറത്തിറക്കി. ലെനോവോ ടാബ് പി12 ൽ ആണ് ആൻഡ്രോയിഡ് 12Lന്‍റെ ഡെവലപ്പർ […]

ഉപ്പുതരിയുടെ അത്ര വലിപ്പമുള്ള ക്യാമറ

December 10, 2021 Editorial Staff 0

ഒരു ഉപ്പുതരിയുടെ വലുപ്പമേയുള്ളുവെങ്കിലും അതിനേക്കാള്‍ 500,000 മടങ്ങ് വലുപ്പമുള്ള ലെന്‍സുകള്‍ ഉപയോഗിച്ചു പിടിച്ചെടുക്കുന്നത്ര വ്യക്തതയുള്ള കളര്‍ ഫോട്ടോകള്‍ പകര്‍ത്താന്‍ കഴിയുന്ന പുതിയ മൈക്രോസ്‌കോപ്പിക് ക്യാമറ വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകര്‍. മെറ്റാപ്രതലം കേന്ദ്രീകൃതമായ ചെറിയ ക്യാമറകള്‍ മുൻപും […]

അലക്‌സ ഉപകരണങ്ങളില്‍ 100 ഓഡിയോ ബുക്‌സ് ഫ്രീ

December 10, 2021 Editorial Staff 0

ആമസോണിന്‍റെ ഉടമസ്ഥതയിലുള്ള ഓഡിയോ ബുക്ക് കമ്പനി ഓഡിബിൾ നൂറിലേറെ ഓഡിയോ ബുക്കുകള്‍ ഫ്രീയായി നല്‍കുന്നു. ആമസോണിന്‍റെ വോയിസ് അസിസ്റ്റന്‍റ് അലക്‌സ പ്രവര്‍ത്തിക്കുന്ന ഫയര്‍ ടിവി, എക്കോ, തുടങ്ങി വിവിധ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. […]