ഇൻസ്റ്റഗ്രാം സ്റ്റോറികളിലേക്ക് ലിങ്കുകൾ ചേർക്കാം

December 30, 2021 Manjula Scaria 0

ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രം ലിങ്കുകൾ ചേർക്കാൻ അനുവദിച്ചിരുന്ന നിയന്ത്രണം അടുത്തിടെയാണ് മാറ്റിയത്. ഇപ്പോള്‍ ഏതൊരു ഉപയോക്താക്കള്‍ക്കും സ്റ്റോറികളില്‍ ലിങ്ക് സ്റ്റിക്കറുകള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നതാണ്. ഇത്തരത്തില്‍ ഉള്‍പ്പെടുത്തുന്ന ലിങ്ക് സ്റ്റിക്കറുകൾ സ്റ്റോറിയുടെ ഏത് […]

2022-ല്‍ 13 നഗരങ്ങളില്‍ 5ജി സേവനം

December 29, 2021 Manjula Scaria 0

ദില്ലി, മുംബൈ, കൊല്‍ക്കത്ത, ബംഗലൂരു, ചെന്നൈ ഉൾപ്പെടെ പതിമൂന്ന് നഗരങ്ങളില്‍ അടുത്തവര്‍ഷം മുതല്‍ 5ജി സേവനം ആരംഭിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം അറിയിച്ചു. എയർടെൽ, ജിയോ ,വോഡഫോൺ – ഐഡിയ എന്നീ കമ്പനികൾ സേവനം […]

വാട്സ്ആപ്പ് ശബ്ദ സന്ദേശങ്ങള്‍ ആയയ്ക്കും മുന്‍പ് കേട്ടുനോക്കാം

December 29, 2021 Manjula Scaria 0

വാട്സ് ആപ്പില്‍ ശബ്‌ദ സന്ദേശങ്ങൾ അയക്കുന്നതിനു മുൻപ് കേട്ടു നോക്കാൻ കഴിയുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. അയയ്ക്കുന്നതിനു മുൻപ് നിങ്ങളുടെ സന്ദേശം ഒന്നൂടെ കേട്ട് ആ വോയിസ് ക്ലിപ്പ് അയക്കണമോ വേണ്ടയോയെന്ന് ഉറപ്പിക്കാൻ […]

ഇന്‍സ്റ്റഗ്രാമില്‍ 1 മണിക്കൂറിന് മുകളിലുള്ള വീഡിയോകള്‍ അപ് ലോഡ് ചെയ്യാം

December 27, 2021 Manjula Scaria 0

ഇൻസ്റ്റാ ഉപയോക്താക്കൾക്ക് പ്ലാറ്റ്ഫോമിൽ ക്രിയേറ്റീവ് ആയ ഇടപെടലുകൾ നടത്താൻ ധാരാളം അവസരങ്ങളുണ്ട്. പ്രത്യേകിച്ചും വീഡിയോകളുടെയും ഫോട്ടോഗ്രാഫുകളുടെയും രൂപത്തിൽ. പ്ലാറ്റ്‌ഫോമിൽ അവരുടെ സർഗാത്മകത പങ്കിടാൻ ഇൻസ്റ്റഗ്രാം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ അവിടെയും ഫീച്ചറുകളുടെ ലിമിറ്റേഷൻസ് ബുദ്ധിമുട്ടുളവാക്കുന്നു […]

CES ന് ഒരുങ്ങി ലാസ് വെഗാസ്

December 27, 2021 Manjula Scaria 0

എല്ലാ വർഷവും ജനുവരി ആദ്യവാരം യു.എസി.ലെ ലാസ് വെഗാസിൽ അരങ്ങേറുന്ന ‘കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ’ (സിഇഎസ്) എന്ന അന്താരാഷ്ട്ര പ്രദർശനം പുതിയ ഗാഡ്ജറ്റുകളും ടെക്നോളജികളും അവതരിപ്പിക്കപ്പെടുന്ന പ്രധാന വേദിയാണ്. പതിവ് തെറ്റിക്കാതെ പുതിയ ടെക്നോളജികളെ […]

കംപ്യൂട്ടറിനെ ആക്രമിക്കുന്ന ‘ഡയവോൾ’ വൈറസിനെതിരേ മുന്നറിയിപ്പ്

December 26, 2021 Manjula Scaria 0

ഇമെയിൽ വഴി കംപ്യൂട്ടറിൽ നുഴഞ്ഞുകയറി പണം തട്ടുന്ന ‘ഡയവോൾ’ എന്ന വൈറസിനെതിരേ മുന്നറിയിപ്പുമായി കേന്ദ്രം. വിൻഡോസ് കംപ്യൂട്ടറുകളെ ലക്ഷ്യംവെക്കുന്ന വൈറസിനെതിരേ ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്ട്-ഇൻ) ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇൻസ്റ്റാൾ […]

ഇന്ത്യയില്‍ ലാപ്ടോപ്പ് നിര്‍മാണം ആരംഭിച്ച് എച്ച് പി

December 26, 2021 Manjula Scaria 0

ആഗോളടെക്ക് കമ്പനിയായ എച്ച്പി ഇന്ത്യയില്‍ ലാപ്പ്ടോപ്പ് നിര്‍മാണം ആരംഭിച്ചു. ഇലക്ട്രോണിക്സ് മാനുഫാക്ച്വറിംഗ് കമ്പനി ഫ്‌ലക്സ് ആണ് എച്ച്പിക്കായി ഇന്ത്യയില്‍ ലാപ്ടോപ്പുകള്‍ നിര്‍മിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കരുത്തേകിക്കൊണ്ട് ഫ്‌ലക്സിന്‍റെ ശ്രീപെരുമ്പത്തുരിലെ […]

120W ഫാസ്റ്റ് ചാർജിങ് ഷവോമി ഫോണ്‍ പുതുവര്‍ഷത്തില്‍ ഇന്ത്യയില്‍

December 24, 2021 Manjula Scaria 0

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി 120W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള ഷവോമി 11i ഹൈപ്പർചാർജ് സ്മാര്‍ട്ട്ഫോണ്‍ ജനുവരിയില്‍ ഇന്ത്യൻ വിപണിയില്‍ പുറത്തിറക്കും. 120W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള ഇന്ത്യയിലെ ആദ്യ ഫോണ്‍ ആയിരിക്കും ഇത്. […]

നമ്പര്‍ സേവ് ചെയ്യാതെ വാട്സ്ആപ്പില്‍ സന്ദേശമയയ്ക്കാം

December 24, 2021 Manjula Scaria 0

വാട്സ്ആപ്പ് വെബ് ഉപയോഗിച്ച് ഡിവൈസില്‍ സേവ് ചെയ്യാത്ത നമ്പറിലേക്ക് സന്ദേശം അയയ്ക്കാം. പിസിയിലോ ലാപ്‌ടോപ്പിലോ കണക്‌റ്റ് ചെയ്‌തിരിക്കുന്ന ആൻഡ്രോയിഡ്, ഐഓഎസ് ഡിവൈസുകളിൽ ഈ ട്രിക്ക് ഉപയോഗിക്കാനാകും. ഈ ട്രിക്ക് ഉപയോഗിക്കുന്നതിന്, ആക്ടീവ് ആയ ഇന്‍റർനെറ്റ് […]

അറിയാം… വാട്സ്ആപ്പ് വ്യൂ വണ്‍സ്

December 22, 2021 Manjula Scaria 0

വാട്സാപ്പിൽ അയക്കുന്ന വീഡിയോയും ചിത്രങ്ങളും ലഭിക്കുന്നയാൾക്ക് ഒറ്റത്തവണ മാത്രം കാണാൻ സാധിക്കുന്ന സംവിധാനമാണ് വ്യൂ വണ്‍സ്. ഈ മാര്‍ഗ്ഗത്തിലൂടെ അയക്കുന്ന ചിത്രങ്ങളും വീഡിയോകളും അയക്കുന്നയാളിന്‍റെയോ സ്വീകർത്താവിന്‍റെയോ ഫോണിൽ ശേഖരിക്കപ്പെടില്ല. വ്യൂ വൺസ് വഴി അയച്ച […]