സൗജന്യ PS4 ഗെയിംസ് ആയി, സോണി

വീട്ടിൽ ഇരിക്കുന്നവരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി സോണി PS4 ഗെയിംസ് ഇപ്പോൾ ഫ്രീ ആയിട്ടു ഡൌൺലോഡ് ചെയാം. Uncharted: Drake’s Fortune, Uncharted 2: Among Thieves,  Uncharted 4: Drake’s Deception, Journey എന്നീ ഗെയിംസ് ആണ് സത്യമായിട്ടും സോണി നൽകുന്നത്. മെയ്‌ 5 വരെ ആണ് ഡൌൺലോഡ് ചെയാൻ പറ്റുക,  കൂടാതെ ഒരിക്കൽ ഡൌൺലോഡ് ചെയ്തതിനു ശേഷം നമ്മുടെ കൈയിൽ സൂഷിക്കാൻ പറ്റും. 

About The Author

Leave a Reply

Your email address will not be published.


*