കൊറോണ വൈറസ് ലോക്കഡോൺ: മൊബൈൽ ഫോൺ ഡെലിവറി പുനരാരംഭിച്ച Flipkart

flipkart

മൊബൈൽ ഫോൺ ഇനി ഫ്ലിപ്കാർടിൽ ഓർഡർ ചെയ്യാം. ഈ വരുന്ന ഏപ്രിൽ 20 മുതൽ ഫ്ലിപ്കാർട് ഡെലിവറി തുടങ്ങും. ഇതിന് ഉള്ള അനുമതി ഇവർക്കു ലഭിച്ചു. ആപ്പിൾ, സാംസങ്, ഓപ്പോ, ഹോണർ, വിവോ (Vivo) തുടങ്ങിയ കമ്പനികളുടെ ഫോൺ ഇപ്പോൾ ഫ്ലിപ്കാർട് വഴി ഓർഡർ ചെയാൻ പറ്റും. അടുത്ത ഇടയിൽ പ്രകാശനം ചെയ്ത Moto Razr ഇപ്പോൾ ഫ്ലിപ്കാർട്ടിലൂടെ പ്രീ ഓർഡർ ചെയാൻ കഴിയും.

സാംസങ് ഗ്യാലക്സി S20, ഗ്യാലക്സി S20 അൾട്രാ, ഗ്യാലക്സി S10 Lite, ഗ്യാലക്സി A51, ഗ്യാലക്സി A71, ഗ്യാലക്സി A70,  ആപ്പിളിന്റെ പഴയ മോഡലുകളായ ഐഫോൺ 7, ഐഫോൺ 7 പ്ലസ്, ഐഫോൺ 6s, ഐഫോൺ 8ഉം, Xiaomi, Vivo, Oppo തുടങ്ങിയ കമ്പനികളുടെ സ്മാർട്ട്ഫോണും ഇപ്പോൾ വിൽക്കപ്പെടും. 

About The Author

Be the first to comment

Leave a Reply

Your email address will not be published.


*