കൈകഴുകാൻ ഓർമ്മിപ്പിച്ചുകൊണ്ട് സാംസങിന്റെ അപ്ലിക്കേഷൻ

സാംസങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്-ബാംഗ്ലൂർ ആണ് ഈ ഹാൻഡ് വാഷ് ആപ്പ് നിർമ്മിച്ചത്. സാംസങ് ഗാലക്സി വാച്ചിൽ ഈ ആപ്ലിക്കേഷൻ ലഭ്യമാകും. ഉപയോക്താവിന് കൈകഴുകുന്ന കാര്യം ഓർമ്മപ്പെടുത്തുക, കൈ കഴുകൽ 20 സെക്കന്റ്‌ നീണ്ടു നിൽക്കുക എന്ന് ഉറപ്പുവരുത്തുക, ഇതാണ് ഈ ആപ്ലിക്കേഷന്റെ പ്രധാന ജോലി.  

ഹാൻഡ് വാഷ് ആപ്പ് വഴി നമ്മടെ കൈ കഴുകൽ സമയം ട്രാക്ക് ചെയാനും അത് അനുസരിച്ച് ഷെഡ്യൂൾ ചെയ്യാനും കഴിയും. 

About The Author

Be the first to comment

Leave a Reply

Your email address will not be published.


*