apple mac book

മാക് ഡിവൈസിലെ ട്രാഷ് ഓട്ടോമാറ്റിക്കായി ശൂന്യമാക്കാം

August 3, 2020 Correspondent 0

മാക്ഓഎസ് 10. 12 സിയറ മുതലുള്ള വേർഷനുകളിൽ, ഓരോ 30 ദിവസത്തിലും നിങ്ങളുടെ ട്രാഷ് ഓട്ടോമാറ്റിക്കായി ശൂന്യമാക്കുന്നതിനുള്ള ഒരു മാർഗ്ഗം ആപ്പിൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ഡിസ്ക് സ്പെയ്സ് ശൂന്യമാക്കാൻ സഹായിക്കുന്നു. ഇത് പ്രവർത്തനക്ഷമമാക്കുന്നത് എളുപ്പമാണ്, […]

google logo google

ഗൂഗിളിലെ ഓൺലൈൻ ആക്ടിവിറ്റികൾ കസ്റ്റമൈസ് ചെയ്യാം

August 3, 2020 Correspondent 0

ഉപയോക്താക്കളുടെ തിരയൽ പ്രവർത്തനവും ലൊക്കേഷൻ ചരിത്രവും ഉൾപ്പെടെയുള്ള ഡേറ്റകൾ ഓട്ടോമാറ്റിക്കായി ഇല്ലാതാക്കുമെന്ന് ഗൂഗിൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, ഡിഫോൾട്ട് ഡിലീറ്റ് ഓപ്ഷൻ പുതിയ ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ. നിലവിലുള്ള ഉപയോക്താക്കൾക്ക് ഓട്ടോ ഡിലീറ്റ് സജ്ജമാക്കുന്നതിനുള്ള […]

windows 10

വിൻഡോസ് 10 ലെ സെയ്ഫ് മോഡിൽ നിന്ന് എങ്ങനെ പുറത്തുകടക്കും

August 3, 2020 Correspondent 0

സെയ്ഫ് മോഡ്  എന്നത് അടിസ്ഥാനപരമായി ഒരു ട്രബിൾഷൂട്ടിംഗ് സേവനമാണ്. അസ്ഥിരമായ ഹാർഡ്‌വെയർ ഡ്രൈവുകൾ നിങ്ങൾ ഉപയോഗിക്കുമ്പോഴോ അതുമല്ല സിസ്റ്റത്തിൽ മാൽവെയറുകൾ ബാധിച്ചിട്ടുണ്ടെങ്കിലോ, സിസ്റ്റം പ്രവർത്തന രഹിതമായി നീല സ്‌ക്രീൻ കാണുന്നതിന് കാരണമാകുന്നു.  വിൻഡോസ് 10 […]

whatsapp

വാട്സ്ആപ്പിലെ ടു സ്റ്റെപ്പ് വേരിഫിക്കേഷൻ

August 3, 2020 Correspondent 0

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മെസ്സേജ്ജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പിൽ കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുവാനുള്ള ഒരു സംവിധാനമാണ് ടു സ്റ്റെപ്പ് വേരിഫിക്കേഷൻ.  വാട്സ്ആപ്പിന്റെ ആൻഡ്രോയ്ഡ്, ഐഒഎസ് വേർഷനുകളിൽ ഈ സംവിധാനം ലഭ്യമാകുന്നതാണ്. ടു സ്റ്റെപ്പ് വേരിഫിക്കേഷൻ […]

instagram

ഇൻസ്റ്റഗ്രാമിൽ കമന്റുകൾ പിൻ ചെയ്യുന്നതെങ്ങനെ

July 31, 2020 Correspondent 0

ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ മികച്ച കമന്റുകൾക്ക് മുൻഗണന നൽകി പോസ്റ്റിന് തൊട്ടുതാഴെ കമന്റുകൾ ഹൈലൈറ്റ് ചെയ്ത് കാണിക്കാൻ സാധിക്കും. ഐഫോൺ, ആൻഡ്രോയിഡ് ഫോണുകൾ എന്നിവയിലെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ ഇത്തരത്തിൽ മൂന്ന് അഭിപ്രായങ്ങൾ പോസ്റ്റിന്റെ ആദ്യം ഇങ്ങനെ […]

windows updations

വിൻഡോസ് 10 ലെ റീസൈക്കിൾ ബിൻ ക്ലീൻ ചെയ്യാം

July 31, 2020 Correspondent 0

സ്റ്റോറേജ് സെൻസ് എന്ന ബിൽറ്റ്-ഇൻ സവിശേഷത ഉപയോഗിച്ച്, വിൻഡോസ് 10 ലെ റീസൈക്കിൾ ബിന്നിൽ സ്ഥിതിചെയ്യുന്ന ഒരു നിശ്ചിത സമയപരിധി കഴിഞ്ഞ ഫയലുകൾ ഇല്ലാതാക്കി ഡിസ്ക് സ്പെയ്സ് ലാഭിക്കാൻ സാധിക്കും. ഇത് എങ്ങനെ സജ്ജീകരിക്കാമെന്നത് […]

iphone

ഐഫോണിൽ അലാറം സജ്ജീകരിക്കുന്നതിനുള്ള രണ്ട് എളുപ്പവഴികൾ

July 30, 2020 Correspondent 0

ഐഫോൺ അല്ലെങ്കിൽ ഐപാഡിൽ ഒരു അലാറം സജ്ജീകരിക്കുന്നതിനുള്ള വളരെയെളുപ്പത്തിലുള്ള മാർഗം സിരിയോട് ആവശ്യപ്പെടുക എന്നതാണ്. അതിനായിആദ്യം, നിങ്ങളുടെ സൈഡ് ബട്ടൺ അല്ലെങ്കിൽ ഹോം ബട്ടൺ അമർത്തിക്കൊണ്ട് സിരി പ്രവർത്തനസജ്ജമാക്കുക. (അല്ലെങ്കിൽ നിങ്ങൾക്ക് അത് സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ […]

Skype

സ്കൈപ്പ് കോളിനിടെ പശ്ചാത്തലം ബ്ലർ ചെയ്യാം

July 30, 2020 Correspondent 0

മൈക്രോസോഫ്റ്റിന്റെ ജനപ്രിയ ആപ്ലിക്കേഷനുകളിൽ ഒന്നായ സ്കൈപ്പിൽ വീഡിയോ കോളിംഗിൽ ബാക്ക്ഗ്രൗണ്ടിൽ മാറ്റം വരുത്താൻ ഇപ്പോൾ സാധിക്കുന്നതാണ്. ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്കും കോളുകളിൽ അവരുടെ പശ്ചാത്തലം മങ്ങിക്കാൻ മൈക്രോസോഫ്റ്റ് അനുവദിക്കുന്നുണ്ട്. ഈ സവിശേഷത കുറച്ചു നാളുകളായി […]

messenger live broadcasting

മെസഞ്ചർ റൂമുകളിൽ ലൈവ് ബ്രോഡ്കാസ്റ്റിംഗ്

July 27, 2020 Correspondent 0

ഫെയ്സ്ബുക്ക് അല്ലെങ്കിൽ ഒരു മെസഞ്ചർ അക്കൗണ്ട് ഉപയോഗിച്ചോ അല്ലാതെയോ 50 പങ്കാളികൾക്കായി മെസഞ്ചർ റൂമുകൾ ആരംഭിച്ചുകൊണ്ട് ഫെയ്സ്ബുക്ക് വീഡിയോ കോളിംഗ് രംഗത്ത് പുതിയ സംവിധാനം ഒരുക്കിയതിന് തൊട്ടുപിന്നാലെ ഇപ്പോഴിതാ, മെസഞ്ചർ റൂം ഉപയോക്താക്കൾക്ക് പ്ലാറ്റ്ഫോമിൽ […]

adobe pagemaker

പേജ്മേക്കറിൽ ഒരു ടെക്സ്റ്റിന് രണ്ട് കളർ നൽകാം

July 24, 2020 Correspondent 0

പേജ്മേക്കറിൽ ഒരു ടെക്സ്റ്റിന് രണ്ട് കളറുകൾ നൽകി ആകർഷണീയമാക്കുന്നത് എങ്ങനെയെന്ന് നോക്കാം. തലക്കെട്ടുകളിലും മറ്റുമാണ് ഇത്തരത്തിൽ ഒരു ടെക്സ്റ്റിനു തന്നെ രണ്ട് കളറുകൾ നൽകുന്ന രീതി കണ്ടുവരുന്നത്. ആദ്യമായി പേജ്മേക്കർ തുറന്ന് പുതിയ ഒരു […]