
ആന്‍ഡ്രോയിഡിലെ ഡേറ്റ ഉപയോഗം ട്രാക്ക് ചെയ്യാം
സ്മാർട്ട്ഫോണുകൾ കൂടുതൽ ജനപ്രിയമായതിനാൽ, ഡേറ്റ പ്ലാനുകൾ കൂടുതൽ പരിമിതപ്പെടുത്തിയിരിക്കുന്നു. ഞെട്ടിക്കുന്ന ബില്ലുകൾ ഒഴിവാക്കാൻ ഉപയോക്താക്കള്‍ സ്വയം ഡേറ്റ ഉപയോഗത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് നല്ലതാണ്. ആന്‍ഡ്രോയിഡിന്റെ ബില്‍റ്റ് ഇന്‍ ടൂളുകൾ ഉപയോഗിച്ച് ഇത് എങ്ങനെ ചെയ്യാമെന്ന് […]