ശരീരത്തിൽ ഒട്ടിച്ചു വെക്കാവുന്ന സ്ട്രെച്ചബിൾ ഒഎൽഇഡി ഡിസ്പ്ലേകൾ വരുന്നു
സ്മാർട്ട്ഫോണുകളിലും ടെലിവിഷനുകളിലും ഉപയോഗിക്കുന്ന ഒഎൽഇഡി (OLED) സാങ്കേതികവിദ്യ ഇനി മനുഷ്യശരീരത്തിൽ ധരിക്കാവുന്ന സെൻസറുകളിലേക്കും ഡിസ്പ്ലേകളിലേക്കും മാറുന്നു. ശരീരതാപനില, രക്തയോട്ടം എന്നിവ തത്സമയം തൊലിപ്പുറത്ത് തന്നെ പ്രദർശിപ്പിക്കാൻ കഴിയുന്ന, റബ്ബർ പോലെ വലിയുന്ന പുത്തൻ ഒഎൽഇഡി […]
