2026-നെ മടക്കി പോക്കറ്റിലാക്കുന്ന ട്രെൻഡ്;എത്തുന്നു 5 കരുത്തൻ ഫോൾഡബിൾ ഫോണുകൾ!
സ്മാർട്ട്‌ഫോൺ ലോകം വലിയൊരു മാറ്റത്തിന് തയ്യാറെടുക്കുകയാണ്. മടക്കാവുന്ന (Foldable) ഫോണുകളുടെ ട്രെൻഡ് ആയിരിക്കും ഈ വർഷം കാണാൻ പോകുന്നത്. പ്രമുഖ കമ്പനികൾ എല്ലാ അവരുടെ ഫോൾഡബിൾ ഫോണുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. മോട്ടോറോളയുടെ ‘റേസർ ഫോൾഡ്’ […]
