microsoft

പനി തിരിച്ചറിയാൻ മൈക്രോസോഫ്റ്റിന്റെ AI പവേർഡ് ഉപകരണം

April 22, 2020 Correspondent 0

 യുഎസ് ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ് ആശുപത്രി പ്രവേശന കവാടങ്ങൾ നിരീക്ഷിക്കുന്നതിന് വേണ്ടി ഒരു സംവിധാനം കൊണ്ടുവന്നു. തായ്‌പേയിലെ കാർഡിനാൾ ടിയാൻ ഹോസ്പിറ്റലിൽ ആണ് മാർച്ചിൽ ഈ സംവിധാനം ആരംഭിച്ചത്. ഏപ്രിൽ പകുതിയോടെ രണ്ടു കോവിഡ് […]

സ്മാർട്ട് ഡെബിറ്റ് കാർഡ് നിർമ്മിക്കുവാനൊരുങ്ങി ഗൂഗിൾ

April 21, 2020 Correspondent 0

ടെക്നോളജി ഭീമൻമാരായ ഗൂഗിൾ സ്വന്തമായി സ്മാർട്ട് ഡെബിറ്റ് കാർഡ് നിർമ്മിക്കുവാൻ ഒരുങ്ങുന്നു. കയ്യിൽ കൊണ്ടു നടക്കാവുന്ന ഡെബിറ്റ് കാർഡുകൾ ആണ് ഗൂഗിൾ നിർമ്മിക്കുക. ഇതിന്റെ രൂപം ടെക്ക് ക്രഞ്ച് പുറത്തുവിട്ടിരിക്കുന്നു. എന്നാൽ, യഥാർത്ഥത്തിൽ കാർഡിന്റെ […]

Xiaomiയുടെ Mi റോബോട്ടിക്ക് വാക്കം (Vaccum) ക്ലീനർ ഇന്ത്യയിൽ

April 19, 2020 Correspondent 0

Crowd Funding ലുടെ Xiaomiയുടെ Mi റോബോട്ടിക് വാക്കം ക്ലീനർ ഇന്ത്യയിലേക്കു. ഇതിനായി ആവശ്യപ്പെടുന്നത് ഒരാളുടെ കയ്യിൽ നിന്ന് 17,000 ആണ്. ഇത് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കമ്പനിക്ക് കുറഞ്ഞത് 10,000 താല്പര്യമുള്ള വാങ്ങൽകാരെ ആവശ്യമാണ്. […]

കൈകഴുകാൻ ഓർമ്മിപ്പിച്ചുകൊണ്ട് സാംസങിന്റെ അപ്ലിക്കേഷൻ

April 18, 2020 Correspondent 0

സാംസങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്-ബാംഗ്ലൂർ ആണ് ഈ ഹാൻഡ് വാഷ് ആപ്പ് നിർമ്മിച്ചത്. സാംസങ് ഗാലക്സി വാച്ചിൽ ഈ ആപ്ലിക്കേഷൻ ലഭ്യമാകും. ഉപയോക്താവിന് കൈകഴുകുന്ന കാര്യം ഓർമ്മപ്പെടുത്തുക, കൈ കഴുകൽ 20 സെക്കന്റ്‌ നീണ്ടു നിൽക്കുക […]

20 മണിക്കൂർ ബാറ്ററി ദൈർഘ്യമുള്ള വൺപ്ലസിന്റെ വയർലെസ് ഹെഡ്ഫോൺ

April 16, 2020 Correspondent 0

വൺപ്ലസ് 8 പ്രോ,  വൺപ്ലസ് 8 സ്മാർട്ട് ഫോണുകൾക്കൊപ്പം പുറത്തിറങ്ങിയ ഹെഡ് ഫോൺ ആണ് വൺപ്ലസ് ബുള്ളറ്റ്സ് വയർലെസ് ഇസെഡ്. വളരെ വേഗത്തിലുള്ള ചാർജ്ജിംഗ് സവിശേഷതയോടുകൂടി ആണിത് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 10 മിനിറ്റ് ചാർജ്ജ് ചെയ്യുന്നതിലൂടെ […]

സ്മാർട്ട് സ്റ്റെതസ്കോപ്പുമായി ഐഐടിയിലെ ഗവേഷകർ

April 13, 2020 Correspondent 0

ഈ കൊറോണ കാലത്ത് സാമൂഹിക അകലം എല്ലാ മേഖലയിലും ഉണ്ട്. സാമൂഹിക അകലം പാലിച്ചുകൊണ്ട് ഒരു രോഗിയുടെ ഹൃദയസ്പന്ദനം അറിയുവാനുള്ള ഒരു മാർഗ്ഗവുമായി സ്മാര്‍ട്ട്സ്റ്റെതസ്കോപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ബോംബെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ. […]

വെഡിങ് ഫോട്ടോഗ്രാഫറായ റോബോട്ട്

April 11, 2020 Correspondent 0

ഇംഗ്ലണ്ട് ആസ്ഥാനമായുള്ള സർവീസ് ബോർഡ് കമ്പനി രൂപപ്പെടുത്തിയിരിക്കുന്നത് ഫോട്ടോഗ്രാഫി റോബോട്ട് ആണിവ. ഒരു ഹ്യൂമനോയ്ഡ് റോബോട്ട് ആയ ഇവ ഫേഷ്യൽ റെക്കഗ്നിഷൻ ടെക്നോളജി ആധാരമാക്കി മനുഷ്യരെ തിരിച്ചറിഞ്ഞാണ് ഫോട്ടോകൾ എടുക്കുന്നത്. അഞ്ചടി ഉയരമുള്ള ഈ […]

കുട്ടിസ്രാങ്കിന് മാതൃകയാക്കി ഒരു സ്മാർട്ട് ബ്രേസ്‌ലെറ്റ്

April 11, 2020 Correspondent 0

ആക്രമിക്കപ്പെടുമ്പോൾ ദുർഗന്ധം ഉണ്ടാക്കുന്ന ഒരിനം അമേരിക്കൻ മൃഗമായ കുട്ടിസ്രാങ്കിന് (SKUNK) മാതൃകയാക്കി ഒരു സ്മാർട്ട് ബ്രേസ്‌ലെറ്റ് അവതരിപ്പിച്ചിരിക്കുന്നു. ലൈംഗിക അതിക്രമങ്ങളിൽ നിന്നെല്ലാം സുരക്ഷ ഒരുക്കുവാൻ സാധിക്കുന്ന ഇൻവി ബ്രേസ്‌ലെറ്റ് ആക്രമണകാരിൽ നിന്നും രക്ഷിക്കുവാനായി അരോചകമായ ദുർഗന്ധം […]

ഹെഡ് ഫോണിന് പകരക്കാരനായി ഒരു ഓഡിയോ ഫ്രെയിം

April 11, 2020 Correspondent 0

ഹെഡ് ഫോൺ ചെവിയിൽ തിരുകി നടക്കേണ്ട. പകരം ഈ സ്റ്റൈലിഷ് ആയുള്ള കണ്ണട ധരിച്ചാൽ മതി. ഹെഡ് ഫോണിനു പകരക്കാരനായി ഉപയോഗിക്കാവുന്ന ഓഡിയോ ഫ്രെയിം ആണ് ബോസ് അവതരിപ്പിച്ചിരിക്കുന്ന സ്മാർട്ട്‌ സൺഗ്ലാസ്. ഓഗെമൻഡ് റിയാലിറ്റി […]