റൊമാൻസ് സ്കാമുകൾക്ക് എഐ കരുത്ത് പകരുന്നു: തട്ടിപ്പിനിരയാകുന്നത് ലക്ഷങ്ങൾ
വാലന്റൈൻ ദിനാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഓൺലൈൻ ഡേറ്റിംഗ് പ്ലാറ്റ്‌ഫോമുകളിലും സോഷ്യൽ മീഡിയയിലും സജീവമാകുന്നവർക്ക് കടുത്ത ജാഗ്രതാനിർദ്ദേശവുമായി സൈബർ സുരക്ഷാ ഏജൻസികൾ. പ്രണയം നടിച്ച് പണം തട്ടുന്ന ‘റൊമാൻസ് സ്കാം’ സംഘങ്ങൾ ഇത്തവണ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) […]
