ഇലക്ട്രോണിക് ഉപകരണങ്ങളുടെ വേഗത കൂട്ടാൻ പുതിയ ലേസർ വിദ്യ

January 26, 2026 Online Correspondent 0

മൊബൈൽ ഫോണുകളും മറ്റ് വയർലെസ് ഇലക്ട്രോണിക് ഉപകരണങ്ങളും കൂടുതൽ ചെറുതും വേഗതയുള്ളതുമാക്കാൻ സഹായിക്കുന്ന വിപ്ലവകരമായ കണ്ടുപിടുത്തവുമായി ഒരു കൂട്ടം എഞ്ചിനീയർമാർ. ഭൂകമ്പ സമയത്ത് ഭൂമിയുടെ ഉപരിതലത്തിലുണ്ടാകുന്നതിന് സമാനമായ അതിസൂക്ഷ്മമായ വിറയലുകൾ കൃത്രിമമായി സൃഷ്ടിക്കാൻ കഴിയുന്ന […]