പ്രീമിയം ഫോണുകൾക്ക് ഇന്ത്യൻ വെല്ലുവിളി: ഐ പ്ലസ് നോവ ഫ്ലിപ്പ്

December 17, 2025 Online Correspondent 0

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ തദ്ദേശീയ സാന്നിധ്യം ശക്തമാക്കാൻ ലക്ഷ്യമിട്ട് എൻക്സ്റ്റ്ക്വാണ്ടം (NxtQuantum) ഉടമസ്ഥതയിലുള്ള ഐ പ്ലസ് (Ai+) തങ്ങളുടെ ആദ്യ ഫോൾഡബിൾ സ്മാർട്ട്ഫോൺ സീരീസായ ‘നോവ ഫ്ലിപ്പ്’ പ്രഖ്യാപിച്ചു. പ്രീമിയം സ്മാർട്ട്ഫോൺ വിഭാഗത്തിലേക്ക് ചുവടുവെക്കുന്ന […]