ചൈനീസ് വിസ്മയം ‘മോയ’; മനുഷ്യനെപ്പോലെ ഭാവങ്ങൾ പ്രകടിപ്പിക്കുന്ന പുതിയ ഹ്യൂമനോയിഡ് റോബോട്ട്
ഷാങ്ഹായ് ആസ്ഥാനമായുള്ള ഡ്രോയിഡ് അപ്പ് (DroidUp) എന്ന കമ്പനി പുറത്തിറക്കിയ മോയ (Moya) എന്ന ഹ്യൂമനോയിഡ് റോബോട്ട് ആഗോളതലത്തിൽ ശ്രദ്ധ നേടുകയാണ്. ലോകത്തിലെ ആദ്യത്തെ പൂർണ്ണമായ ബയോമിമെറ്റിക് എംബോഡീഡ് ഇന്റലിജന്റ് റോബോട്ട് എന്നാണ് കമ്പനി […]
