ഭക്ഷണത്തിലെ കലോറിയും പ്രോട്ടീനും ഇനി കണ്ണട പറഞ്ഞറിയും
ഫാസ്റ്റ് ഫുഡുകൾ അടക്കമുള്ള ഇഷ്ടവിഭവങ്ങളോടുള്ള പ്രിയം കാരണം ഡയറ്റ് പരാജയപ്പെടുന്നവർക്ക് സന്തോഷവാർത്ത. കാരണം, ഇനി നിങ്ങൾ കഴിക്കാൻ പോകുന്ന ഭക്ഷണത്തിലെ കലോറിയുടെയും പ്രോട്ടീന്‍റെയും അളവ് അറിയാൻ ഫുഡ് ട്രാക്കിങ് ആപ്പുകളുടെയോ മൊബൈൽ ഫോണിന്‍റെയോ ആവശ്യമില്ല. […]
