വാസു എഐ: ഗ്ലോബൽ കരിയർ സ്വപ്നം കാണുന്നവർക്ക് ഒരു പുത്തൻ വഴിത്തിരിവ്
വിദേശ സർവ്വകലാശാലകളിൽ പഠിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് ആശ്വാസമായി ലീവറേജ് എഡ്യൂവിന്റെ പുതിയ എഐ സാങ്കേതികവിദ്യ ‘വാസു എഐ’ (Vasu AI) പുറത്തിറങ്ങി. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ എഐ ഇമ്പാക്റ്റ് സമ്മിറ്റ് 2026-ലാണ് […]
