സംരംഭകനാകാൻ ഇനി പ്രായം ഒരു തടസ്സമല്ല; സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതിയുമായി സർക്കാർ
മുതിർന്ന പൗരന്മാരുടെ സംരംഭകത്വ സാധ്യതകളെ ഉണർത്തി, അവരുടെ അനുഭവവും പ്രൊഫഷണൽ കഴിവും സമൂഹത്തിന്റെ വികസനത്തിനായി ഉപയോഗപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ പുതിയ പദ്ധതി ആരംഭിച്ചു. ‘ന്യൂ ഇന്നിംഗ്‌സ്’ (New Innings)എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിനായി സർക്കാർ […]
