ജിമെയില്‍ ആപ്ലിക്കേഷനില്‍ നിന്ന് മീറ്റ് ഡിസേബിള്‍ ചെയ്യാം
ജിമെയില്‍ ആപ്ലിക്കേഷൻ അടുത്തിടെ ഡിഫോള്‍ട്ടായി ഗൂഗിള്‍ മീറ്റിനെ അതിന്‍റെ ഇന്‍റർഫേസിലേക്ക് ചേർത്തിരുന്നു. പുതിയ ഗൂഗിള്‍ മീറ്റ്-ജിമെയിൽ സംയോജനത്തിന് ഇടതുവശത്ത് മെയിലും വലതുവശത്ത് മീറ്റ് ഉണ്ട്. ഉപയോക്താക്കൾ മീറ്റ് ഓപ്ഷനിൽ ടാപ്പ് ചെയ്തുകഴിഞ്ഞാൽ, അവരെ ഒരു […]
