ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പുതിയ മാറ്റം വരുന്നു

December 18, 2021 Manjula Scaria 0

ഇൻസ്റ്റഗ്രാമിൽ വീഡിയോ സ്റ്റോറികൾ പോസ്റ്റുചെയ്യുമ്പോൾ ഉണ്ടായിരുന്ന പ്രധാന പോരായ്മയായിരുന്ന ക്ലിപ്പുകളുടെ സമയപരിധിയ്ക്ക് പരിഹാരം വരുന്നു. അതായത്, 15 സെക്കൻഡിൽ കൂടുതൽ ദൈർഘ്യമുള്ള ക്ലിപ്പുകൾ സ്വയമേവ ഒന്നിലധികം സ്‌റ്റോറികളായി വിഭജിക്കപ്പെടുന്ന രീതിയിലാണ് മാറ്റം വരുന്നത്. എന്നാലിപ്പോൾ, […]

ഇൻസ്റ്റഗ്രാമില്‍ ലാസ്റ്റ് സീൻ ഹൈഡ് ചെയ്യാം

December 7, 2021 Editorial Staff 0

ഇന്‍സ്റ്റഗ്രാമില്‍ ലാസ്റ്റ് സീൻ ഓപ്ഷൻ ഡിഫോൾട്ടായി ഓൺ ആയിരിക്കും. നിങ്ങളെ പിന്തുടരുന്നവർക്കും നേരിട്ട് ചാറ്റ് ചെയ്യുന്നവർക്കും ഒക്കെ നിങ്ങൾ അവസാനം എപ്പോഴാണ് ഓൺലൈനിൽ ഉണ്ടായിരുന്നത് എന്ന് കാണാൻ ഇതുവഴി സാധിക്കും. ഇത് ഓഫ് ആക്കിയിടാനുള്ള […]

ഇന്‍സ്റ്റാഗ്രാം കൗമാരക്കാര്‍ക്ക് നല്ലതല്ലെന്ന് ഫെയ്സ്ബുക്കിന്റെ തന്നെ പഠനം

October 24, 2021 Manjula Scaria 0

സോഷ്യല്‍ മീഡിയ ഇന്നത്തെ തലമുറയില്‍ ചെലുത്തുന്ന സ്വാധീനം ഗുണപരമല്ല എന്ന് വെളിപ്പെടുത്തുന്ന അനേകം പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഫെയ്സ്ബുക്കിന്റെ തന്നെ പഠനവും അത് പൂഴ്ത്തിവയ്ക്കാന്‍ അവര്‍ നടത്തിയ ശ്രമവുമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്ന കൗമാരക്കാരായ […]

instagram reels

ടിക്കടോക് വീഡിയോസിനു വിലക്ക്

February 16, 2021 Correspondent 0

ഫേസ്ബുക്കിന്റെ തന്നെ ഫോട്ടോ ഷെയറിങ് പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം ഈയടുത്ത് അവതരിപ്പിച്ച ഫീച്ചർ ആണ് റീൽസ്. ടിക്ടോക് ഇന്ത്യയിൽ നേടിയ സ്വീകാര്യതയുടെ അടിസ്ഥാനത്തിൽ ടിക് ടോക് നിരോധനത്തിന് ശേഷമാണ് റീൽസിന്റെ ആരംഭം ടിക്കടോക് പോലെതന്നെ ഇൻസ്റ്റഗ്രാം […]

instagram

ഇൻസ്റ്റാഗ്രാമിലെ നഷ്ടപ്പെട്ട പോസ്റ്റുകൾ തിരിച്ചെടുക്കാം

February 16, 2021 Correspondent 0

ലോകത്തിലെതന്നെ ഏറ്റവും വലിയ ഫോട്ടോ ഷെയറിങ് പ്ലാറ്റ്ഫോമുകളിൽ ഒന്നായ ഇൻസ്റ്റഗ്രാം തങ്ങളുടെ പുതിയ ഒരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് അക്കൗണ്ടുകളിൽ നിന്നും ഡിലീറ്റ് ആയി പോയ പോസ്റ്റുകൾ ഫോട്ടോകൾ ഐജി ടിവി വീഡിയോകൾ ഇൻസ്റ്റഗ്രാം റീൽസ് […]

instagram

പേരന്‍റല്‍ ഗൈഡുമായി ഇൻസ്റ്റഗ്രാം

February 11, 2021 Correspondent 0

ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കായി ഒരു ‘പാരന്‍റ് ഗൈഡ്’ പുറത്തിറക്കി കമ്പനി. ഇൻസ്റ്റഗ്രാമിൽ ലഭ്യമായ സുരക്ഷാ ഫീച്ചറുകളെ കുറിച്ച് മാതാപിതാക്കളെ ബോധവാന്മാരാക്കാനും അതുവഴി കുട്ടികളെ സുരക്ഷിതരായിരിക്കാൻ സഹായിക്കുക എന്ന ലക്ഷ്യവുമായി അവതരിപ്പിച്ചിട്ടുള്ളതാണീ ഫീച്ചര്‍. വിവിധ […]

instagram live room

ഇന്‍സ്റ്റഗ്രാം ലൈവ് റൂമ്സ് ഇന്ത്യയില്‍

December 3, 2020 Correspondent 0

മൂന്നോ അതിലധികമോ ആളുകളെ ലൈവ് വീഡിയോയില്‍ ചേര്‍ക്കുവാന്‍ സാധിക്കുന്ന ഇന്‍സ്റ്റഗ്രാമിന്‍റെ ലൈവ് റൂമ്സ് ഫീച്ചര്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നു. ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിരുന്ന ഈ ഫീച്ചര്‍ ഇന്ത്യ ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കും. […]

instagram

ഇന്‍സ്റ്റാ അക്കൗണ്ട് ഡിലീറ്റ് ചെയ്യാം

November 30, 2020 Correspondent 0

സോഷ്യൽ മീഡിയയിൽ നിന്ന് ഒരു ബ്രേക്ക് എടുക്കുന്നതിന്‍റെ ഭാഗമായി ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യുവാനോ താൽക്കാലികമായി ഡിസേബിൾ ചെയ്യുവാനോ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അക്കൗണ്ട് ഡിലീറ്റിനായി റിക്വസ്റ്റ് നൽകി 30 ദിവസത്തിനുശേഷം നിങ്ങളുടെ അക്കൗണ്ടും അതിലെ […]

instagram

ഫെയ്സ്ബുക്കില്‍ നിന്ന് ഇൻസ്റ്റഗ്രാമിനെ ഡിസ്കണക്റ്റ് ചെയ്യാം

November 17, 2020 Correspondent 0

സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ളവര്‍ക്ക് ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ ലിങ്കുചെയ്യുന്നതിലൂടെ ധാരാളം സമയലാഭവും പ്രവര്‍ത്തന വേഗതയും ലഭിക്കുന്നതാണ്. അക്കൗണ്ടുകള്‍ പരസ്പരം ലിങ്ക് ചെയ്യുന്നതിലൂടെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ ഫെയ്സ്ബുക്കിൽ പങ്കിടുന്നത് എളുപ്പമാകുന്നതാണ്. അതോടൊപ്പം, ഇൻസ്റ്റഗ്രാമിൽ നിങ്ങളുടെ ഫെയ്സ്ബുക്ക് […]

instagram shop reels

ഇൻസ്റ്റഗ്രാമില്‍ ഷോപ്പ്, റീൽസ് ടാബുകൾ

November 14, 2020 Correspondent 0

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാം അതിന്‍റെ ഹോം സ്‌ക്രീനിൽ ഒരു റീൽസ് ടാബും ഷോപ്പ് ടാബും അവതരിപ്പിച്ചുകൊണ്ട് പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. ലോകമെമ്പാടുമുള്ള സ്രഷ്‌ടാക്കളിൽ നിന്ന് ഹ്രസ്വ വീഡിയോകൾ കണ്ടെത്തുന്നതിനാണ് റീൽസ് ടാബ് […]