ഇൻസ്റ്റാഗ്രാമിലെ നഷ്ടപ്പെട്ട പോസ്റ്റുകൾ തിരിച്ചെടുക്കാം

instagram

ലോകത്തിലെതന്നെ ഏറ്റവും വലിയ ഫോട്ടോ ഷെയറിങ് പ്ലാറ്റ്ഫോമുകളിൽ ഒന്നായ ഇൻസ്റ്റഗ്രാം തങ്ങളുടെ പുതിയ ഒരു ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് അക്കൗണ്ടുകളിൽ നിന്നും ഡിലീറ്റ് ആയി പോയ പോസ്റ്റുകൾ ഫോട്ടോകൾ ഐജി ടിവി വീഡിയോകൾ ഇൻസ്റ്റഗ്രാം റീൽസ് തുടങ്ങിയവ തിരിച്ചെടുക്കാൻ സാധിക്കും എന്നാണ് പുതിയ ഫീച്ചർന്റെ പ്രത്യേകത ” recently delete” എന്നാണ് ഇതിന്റെ പേര് സാധാരണ സ്മാർട്ട്ഫോണുകളിൽ ലഭിച്ചിരുന്ന ഈ ഫീച്ചർ ഇൻസ്റ്റാഗ്രാമിൽ ആദ്യമാണ്.

ഉപയോക്താക്കളുടെഅക്കൗണ്ടിൽ നിന്ന് അബദ്ധവശാൽ നഷ്ടമായ പോസ്റ്റുകൾ വീണ്ടെടുക്കാൻ ഈ ഫീച്ചർ സഹായകമാകുന്നു ഇത് ഉപയോഗിക്കാനായി സെറ്റിംഗ്സ് ലേക്ക് ലേക്ക് പോകുക
സെറ്റിങ്‌സിൽ “Account” ഓപ്ഷനിൽ കടക്കുക
അക്കൗണ്ട് ഓപ്ഷനിൽ “Recently Deleted” സെക്ഷൻ എടുക്കുക “Recently Deleted” സെക്ഷനിൽ നിന്ന് ഡിലീറ്റ് ചെയ്‌ത photos, videos, Reels, IGTV Videos, ഏതാണ് വേണ്ടതെന്നു സെലക്ട് ചെയ്യുക.
സെലക്ട് ചെയ്ത ശേഷം Restore ഓപ്ഷൻ ക്ലിക്ക് ചെയ്യുക.

About The Author

Be the first to comment

Leave a Reply

Your email address will not be published.


*