റോബോട്ടിക് കൈകൾക്ക് ഇനി മനുഷ്യന്‍റെ സ്പർശനബുദ്ധി
സങ്കീർണ്ണമായ ചലനങ്ങളിലേർപ്പെടുമ്പോൾ സ്വന്തം വിരലുകളുടെ സ്ഥാനവും ചലനദിശയും കൃത്യമായി തിരിച്ചറിയാൻ ശേഷിയുള്ള അത്യാധുനിക ഹ്യൂമനോയിഡ് റോബോട്ടിക് കൈകൾ ചൈനീസ് ഗവേഷകർ വിജയകരമായി വികസിപ്പിച്ചെടുത്തു. സെജിയാങ് സർവകലാശാല ഉൾപ്പെടെയുള്ള വിവിധ ഗവേഷണ സ്ഥാപനങ്ങൾ സംയുക്തമായി വികസിപ്പിച്ച […]
