ഓഫിസ് ജോലികൾ ഇനി എഐ ഏറ്റെടുക്കും: എച്ച്പി ഐക്യു വരുന്നു
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് ഓഫിസ് ജോലികൾ കൂടുതൽ വേഗത്തിലാക്കാൻ പുതിയ പദ്ധതികളുമായി പ്രമുഖ കമ്പ്യൂട്ടർ നിർമ്മാതാക്കളായ എച്ച്പി രംഗത്തെത്തി. ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ ‘എച്ച്പി ഐക്യു’ (HP IQ) എന്ന പുതിയ സാങ്കേതികവിദ്യയും അതിനായുള്ള […]
